Tag: trump
ബാറുകള്‍ തുറയ്ക്കാമെങ്കില്‍ ചര്‍ച്ചുകളും തുറക്കാം; യു.എസില്‍ മതവികാരം കളിച്ച് ട്രംപ്
വാഷിങ്ടണില്‍: ചര്‍ച്ചുകളും മറ്റു ആരാധനാലയങ്ങളും അവശ്യ ഇടങ്ങളാണെന്നും ലോക്ക്ഡൗണിനിടെ അവ ഉടന്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിസവം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം...
ഗതികെട്ടാല്‍ ട്രംപും മാസ്‌കിടും; കോവിഡിന് മുമ്പില്‍ മുട്ടുമടക്കി യു.എസ് പ്രസിഡണ്ട്- ചിത്രങ്ങള്‍ വൈറല്‍
വാഷിങ്ടണ്‍: മാസ്‌ക് ധരിക്കില്ലെന്ന ദുര്‍വാശി ഒടുവില്‍ ഉപേക്ഷിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മിഷിഗനിലെ ഫോര്‍ഡ് കമ്പനി സന്ദര്‍ശനത്തിനിടെയാണ് ട്രംപിന് മാസ്‌കിടേണ്ടി വന്നത്. ഈ ചിത്രങ്ങള്‍ വൈറ്റ് ഹൗസ് മറച്ചുപിടിച്ചെങ്കിലും...
30 ദിവസത്തിനുള്ളില്‍ മെച്ചപ്പെട്ടില്ലെങ്കില്‍ നിക്ഷേപം നിര്‍ത്തും; ലോകാരോഗ്യ സംഘടനക്കെതിരെ ട്രംപ്
30 ദിവസത്തിനുള്ളില്‍ കൃത്യമായ മെച്ചപ്പെടുത്തലുകള്‍ ഉണ്ടാവാത്ത പക്ഷം ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന ധനനിക്ഷേപം നിര്‍ത്തിവെക്കുമെന്ന് ട്രംപിന്റെ ഭീഷണി. ചൈനയുമായുള്ള പ്രത്യേകബന്ധവും കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ വരുത്തിയ വീഴ്ചയും...
കോവിഡ് വരാതിരിക്കാന്‍ മലേറിയയുടെ മരുന്ന് കഴിക്കുന്നുണ്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ താന്‍ കഴിക്കാറുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ മരുന്ന് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം...
ഇത് വീഴ്ച്ചയുടെ കണക്കാണ്; ‘ഓര്‍മ്മപ്പെടുത്തലുമായി ‘ട്രംപിന്റെ മരണ ഘടികാരം’
യുഎസിലെ പ്രധാന നഗരമായ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ പുതിയതായി ഒരു ബില്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. 'ട്രംപിന്റെ മരണ ഘടികാരം' (ട്രംപ് ഡെത്ത് ക്ലോക്ക്) എന്നാണ് ക്ലോക്കിന്റെ പേര്. കോവിഡ് ബാധിച്ച്...
2016ല്‍ ട്രംപിന് പകര്‍ച്ചവ്യാധിയെ പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബില്‍ഗേറ്റ്‌സ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് ഭാവിയില്‍ വരാന്‍ പോകുന്ന പകര്‍ച്ച വ്യാധിയുടെ മുന്നറിയിപ്പ് നാല് വര്‍ഷം മുന്‍പ് നല്‍കിയിരുന്നതായി മൈക്രോസോഫ്റ്റിന്റെ മുന്‍ മേധാവി ബില്‍ ഗേറ്റ്സ്. എന്നാല്‍ അവയെക്കുറിച്ച്...
വൈറ്റ്ഹൗസില്‍ ആശങ്ക പടരുന്നു; കൊറോണ ടാസ്‌ക് ഫോഴ്‌സ് തലവന്‍ അടക്കം മൂന്ന് പേര്‍ ക്വാറന്റീനില്‍
ന്യൂയോര്‍ക്ക്: വൈറ്റ്ഹൗസിലെ കോവിഡ് 19 ബാധ കൂടുതല്‍ രൂക്ഷമാകുന്നതായി സൂചന. കഴിഞ്ഞ ദിവസങ്ങളിലായി വൈറ്റ്ഹൗസിലെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈറ്റ്ഹൗസ് കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ....
വാക്സിന്‍ ഇല്ലാതെതന്നെ കോവിഡ് പോകുമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: യാതൊരു തെളിവുമില്ലാതെ കൊറോണ വൈറസ് 'വാക്‌സിന്‍ ഇല്ലാതെ പോകുമെന്ന് വാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ പോകാന്‍ പോകുന്നു. കുറച്ച് സമയത്തിനുശേഷം നമ്മളിത് കാണില്ല ഇതൊരു വാക്‌സിനും...
സമ്പൂര്‍ണ്ണ ദുരന്തം; കോവിഡ് കൈകാര്യം ചെയ്ത രീതിയില്‍ ട്രംപിനെതിരെ ഒബാമ
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ഗാമി ബറാക് ഒബാമ. സമ്പൂര്‍ണ്ണ ദുരന്തം എന്താണ് ഒബാമ ഇതിനെ വിശേഷിപ്പിച്ചത്. തന്റെ...
കോവിഡിനെതിരെയുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങള്‍ കുഴപ്പം നിറഞ്ഞത്; ബരാക്ക് ഒബാമ
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയെ കുഴപ്പംനിറഞ്ഞതെന്ന് വിശേഷിപ്പിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒബാമയുടെ ഭരണകാലത്തെ ഭരണ നിര്‍വഹണ ഉദ്യോഗസ്ഥരുമായി നടത്തിയ കോണ്‍ഫറന്‍സിലാണ് ട്രംപിന്റെ...