Tag: trump
യു.എസ് തെരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ട് പദത്തിലേക്ക്
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക്. 483 ഇലക്ടറല്‍ സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 265 നേടി ഡൊണാള്‍ഡ് ട്രംപ് വിജയം ഉറപ്പാക്കി. 55 ഇലക്ടറല്‍ വോട്ടുകള്‍ കൂടി അറിയാനിരിക്കെ...
ഒബാമ: പടിയിറങ്ങുന്നത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ‘കൂള്‍’ ആയ പ്രസിഡണ്ട്
അമേരിക്കയുടെ പുതിയ പ്രസിഡണ്ടിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. വൈറ്റ് ഹൗസിന്റെ പുതിയ അധിപതി ഹിലരി ക്ലിന്റണോ ഡൊണാള്‍ഡ് ട്രംപോ എന്ന് ലോകം ഉറ്റുനോക്കുന്നതിനിടെ, അമേരിക്ക കണ്ട ഏറ്റവും മികച്ച പ്രസിഡണ്ടുമാരിലൊരാളായ...
ഹിലരിയും ട്രംപും വാക് പോര് തുടരുന്നു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു മൂന്നു നാള് മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാക് പോരും തുടരുന്നു. ഇരു സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ചൊവ്വാഴ്ച...
റഷ്യയുമായി ബന്ധപ്പെടാന്‍ ട്രംപിന് രഹസ്യ സെര്‍വര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ല. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും പുതിയ വിവാദങ്ങളില്‍ കുരുങ്ങുകയാണ്....
ട്രംപ് എന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചു, ഞാന്‍ പിടികൊടുത്തില്ല: സല്‍മ ഹായക്
സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ച അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ പറഞ്ഞ് ഹോളിവുഡ് നടിയും മോഡലുമായ സല്‍മാ ഹായക്. ഒരു...
ട്രംപിനെതിരെ പൊട്ടിത്തെറിച്ച് ഒടുവില്‍ ഭാര്യയും; ജോണ്‍ മക്കൈന് പിന്തുണ പിന്‍വലിച്ചു
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്ററും 2008ലെ പ്രസിഡന്‍ഷ്യല്‍ നോമിനികളില്‍ ഒരാളുമായ ജോണ്‍ മക്കൈന് ട്രംപിനുള്ള പിന്തുണ പിന്തുണ പിന്‍വലിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ട്രംപിന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മക്കൈന് പിന്തുണ പിന്‍വലിച്ചത്.
സ്ത്രീകളെ അപമാനിച്ചും ലൈംഗികച്ചുവയുമുള്ള ട്രംപിന്റെ...
ഇസ്ലാം ശത്രുവല്ലെന്ന് ഹിലരി, മുന്‍ നിലപാട് തിരുത്തി ട്രംപ്: ‘ആരോടും വിവേചനമില്ല’
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള ഇരു സ്ഥാനാര്‍ത്ഥികളുടെ നിലപാട് ശ്രദ്ധേയമായി. മുസ്ലിംകളെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള കടുത്ത നിലപാട് സ്വീകരിച്ചിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, സംവാദത്തില്‍ ആ...