Tag: trump
‘അത് മഹത്തായ ദിനം’; ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ വിവാദ പരാമര്‍ശവുമായി ട്രംപ്
അമേരിക്കന്‍ പൊലീസിന്റെ കൊടുംക്രൂരത മൂലം മരണപ്പെട്ട ആഫ്രോ അമേരിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ജോര്‍ജ് ഫ്ളോയിഡിനെ പരാമര്‍ശിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ട്വിറ്റര്‍...
കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം പരാമര്‍ശിച്ച് ട്രംപിന്റെ വിവാദ ട്വീറ്റ് നീക്കംചെയ്യാതെ സുക്കര്‍ബര്‍ഗ്
ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂല നിലപാടുമായി വീണ്ടും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വംശീയതക്കും...
ട്രംപിനെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ അര മിനുറ്റോളം മൗനിയായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ച് പ്രതികരിക്കുന്നതിന് 20 സെക്കന്‍ഡില്‍ കൂടുതല്‍ ചിന്തിച്ച് കാനഡ പ്രസിഡന്റ് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിക്കാന്‍...
പ്രതിഷേധങ്ങള്‍ക്കിടെ യു.എസ് സൈനികോപദേഷ്ടാവ് രാജിവച്ചു; ട്രംപിന് തിരിച്ചടി
വാഷിങ്ടണ്‍: ബ്ലാക് ലിവ്സ് മാറ്റര്‍ പ്രതിഷേധങ്ങള്‍ക്കിടെ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സൈനികോപദേഷ്ടാവിന്റെ രാജി. ഡിപ്പാര്‍ട്മെന്റ് ഓഫ് ഡിഫന്‍സ് അഡൈ്വസര്‍ ജെയിംസ് മില്ലര്‍ ജൂനിയറാണ് രാജിവച്ചത്. സെന്റ്...
സംസ്ഥാനങ്ങളില്‍ സൈന്യത്തെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്; അനുമതിയില്ലാതെ കാലു കുത്തില്ലെന്ന് ഗവര്‍ണര്‍മാര്‍
വാഷിങ്ടണ്‍: പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആയില്ലെങ്കില്‍ അധികാരം ഉപയോഗിച്ച് സൈന്യത്തെ ഇറക്കേണ്ടി വരുമെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഗവര്‍ണര്‍മാരുടെ അധികാര പരിധിയിലുള്ള സ്റ്റേറ്റുകളില്‍ നേരിട്ട് ഇടപെടുമെന്നാണ് ട്രംപിന്റെ...
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി നേരിട്ട് പൊലീസ്
ജോര്‍ജ് ഫ്ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ നാല്പതോളം നഗരങ്ങളില്‍ കര്‍ഫ്യൂ ശക്തമാക്കി.പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധം കനക്കുന്നു; ട്രംപിനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി
വാഷിങ്ടണ്‍: ആഫ്രിക്കന്‍ വംശജന് ജോര്‍ജ് ഫ്ളോയിഡ് പോലീസ് പീഡനത്തില്‍ മരിച്ച സംഭവത്തില്‍ വംശവെറിക്കും വര്‍ണവിവേചനത്തിനുമെതിരെ അമേരിക്കയില്‍ ഉയര്‍ന്ന പ്രതിഷേധം കനക്കുന്നു. വാഷിങ്ടണില്‍ വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയതോടെ...
ഫാക്ട് ചെക്ക്, ട്രംപിനെ വെല്ലുവിളിച്ച് ട്വിറ്റര്‍ സിഇഒ; ശിക്ഷക്കല്‍ എന്നോട് മതി,...
Chicku Irshad
ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തെറ്റായ വിഷയങ്ങളോ വാര്‍ത്തകളോ നല്കിയാല് അവ ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്ന് ട്വിറ്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജാക്ക് ഡോര്‍സി. ട്വിറ്ററിന്റെ വസ്തുതാ...
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വകവെച്ച് ട്രംപ്; ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചു
വാഷിങ്ടണ്‍: കൊറോണ വൈറസ് കേസുകളില്‍ അടുത്ത ദുരന്ത ഭൂമിയാവുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുള്ള ബ്രസീലില്‍ നിന്നും രാജ്യത്തേക്കുള്ള യാത്ര നിയന്ത്രിച്ചു അമേരിക്ക. ബ്രസീലില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ...
കോവിഡ് ഭീതിക്കിടയിലും ആണവ പരീക്ഷണത്തിന് സാധ്യത തേടി ട്രംപ്
1992 ന്് ശേഷം വീണ്ടും യു.എസ് ആണവ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലെന്ന് സൂചന. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരീക്ഷണം നടത്താനുള്ള സാധ്യതകള്‍ തേടിയതായി വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പേരു വെളിപ്പെടുത്താത്ത...