Tag: trump unn
ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു
അമേരിക്കയും ട്രംപുമായുള്ള ചര്‍ച്ചകള്‍ വശളായതില്‍ പിന്നെ രാജ്യന്തര നയതന്ത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്ചക്കിടെ ഇതു രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്.
ട്രംപും ഉന്നും കൂടിക്കാഴ്ച നടത്തി; ആദ്യ ചര്‍ച്ച വിജയകരമെന്ന് ട്രംപ്
സിംഗപ്പൂര്‍: ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച്ചക്കും ചര്‍ച്ചകള്‍ക്കും സിംഗപ്പൂരില്‍ തുടക്കമായി. യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച വിജയകരമായിരുന്നു....
ട്രംപ് വയസ്സന്; ഉന്‍ കുള്ളനായ പൊണ്ണത്തടിയന്
ഹാനോയ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പരിഹാസം തുടരുന്നു. കഴിഞ്ഞ ദിവസം വയസ്സനെന്നാണ് ഉത്തരകൊറിയന്‍ പ്രതിനിധി ട്രംപിനെ വിശേഷിപ്പിച്ചത്. ഉന്നിനെ കുള്ളനും പൊണ്ണത്തടിയനുമെന്ന് പരോക്ഷമായി പരിഹസിച്ച്...