Tag: trump india visit
“ഇന്ത്യയെ നോക്കൂ”; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോവിഡ് കണക്കില്‍ ഇന്ത്യയെ ഇകഴ്ത്തി ട്രംപ്
വാഷിങ്ങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊവിഡ്-19 വ്യാപനം തന്റെ സര്‍ക്കാറിനും രാഷ്ട്രീയ ഭാവിക്കും കടുത്ത പ്രതിസന്ധിയുയര്‍ത്തിയിരിക്കെ ഭരണ പരാജയത്തിനെതിരെ ഉയരുന്ന കടുത്ത ആരോപണങ്ങളോട് ചെറുത്ത് നില്‍ക്കാന്‍ മോദി സര്‍ക്കാറിന്റെ പരാജയത്തെ...
‘അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’ മോദിയ്ക്ക് മറുപടിയുമായി ട്രംപ്
വാഷിങ്ങ്ടൺ: അമേരിക്കയുടെ 244ാം സ്വാതന്ത്ര്യദിനത്തിൽ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യ ദിനമായിരുന്നു ശനിയാഴ്ച. ഇതേത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
സിഎഎ എന്‍ആര്‍സി വിഷയത്തില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍
Chicku Irshad
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ (ഭേദഗതി) നിയമത്തിലും അസമില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിലും നിരാശ പ്രകടിപ്പിച്ച് അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍...
കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗം പരാമര്‍ശിച്ച് ട്രംപിന്റെ വിവാദ ട്വീറ്റ് നീക്കംചെയ്യാതെ സുക്കര്‍ബര്‍ഗ്
ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയില്‍ വംശീയ വിദ്വേഷത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അനുകൂല നിലപാടുമായി വീണ്ടും ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വംശീയതക്കും...
ഗുജറാത്തില്‍ മരണ നിരക്ക് ആയിരം കടന്നു; വിവരങ്ങള്‍ നീക്കി, ഇനി റിപ്പോര്‍ട്ടുണ്ടാവില്ലെന്ന് സര്‍ക്കാര്‍
അഹമ്മദാബാദ്: കൊവിഡ് വ്യാപനം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രോഗവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്ന ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്തത് ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റില്‍നിന്നാണ് കൊവിഡ് രോഗികളുടെ...
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വകവെച്ച് ട്രംപ്; ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചു
വാഷിങ്ടണ്‍: കൊറോണ വൈറസ് കേസുകളില്‍ അടുത്ത ദുരന്ത ഭൂമിയാവുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുള്ള ബ്രസീലില്‍ നിന്നും രാജ്യത്തേക്കുള്ള യാത്ര നിയന്ത്രിച്ചു അമേരിക്ക. ബ്രസീലില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ...
ട്രംപിന്റെ പരിചാരകരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; വൈറ്റ്ഹൗസില്‍ ആശങ്ക
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ പരിചാകരനായി പ്രവര്‍ത്തിക്കുന്ന യുഎസ് നേവി അംഗം കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ട്രംപുമായും പ്രസിഡന്റെ കുടുംബമായും സമ്പര്‍ക്കത്തിന് സാധ്യത കൂടുതലുള്ള വൈറ്റ്...
ഹൈഡ്രോക്സിക്ലോറോക്വിന് പിന്നാലെ മോദിയെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്
മൂന്നാഴ്ചക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി ഓഫീസ് (പിഎംഒ) എന്നിവരെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന്റെ...
കോവിഡിനെതിരായ ട്രംപിന്റെ ”ഗെയിം ചേഞ്ചര്‍”; ഹൈഡ്രോക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം
ലോകത്താകമാനം പകര്‍ന്ന് മഹാമാരിയായി മാറിയ കോവിഡ് 19നെതിരെ പ്രതിരോധമരുന്നായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാങ്ങിക്കൂട്ടിയ ഹൈഡ്രോക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് പഠനം. ട്രംപ് ''ഗെയിം ചേഞ്ചര്‍'' എന്ന് വിളിച്ച മലേറിയ പ്രതിരോധ...
കോവിഡ്; ട്രംപ് പ്രഖ്യാപിച്ചത് 60 ദിവസത്തെ വിലക്ക്; ഗ്രീന്‍കാര്‍ഡില്ല
അമേരിക്കയില്‍ സ്ഥിരമായി താമസിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തുന്ന രീതിയില്‍ 60 ദിവസത്തെ വിലക്കാണ് ട്രംപ്...