Thursday, October 28, 2021
Tags Trump covid

Tag: trump covid

അമേരിക്കയിലേക്ക് തിരിച്ചുവരാം; എച്ച് 1 ബി വിസയില്‍ ഇളവുകളുമായി ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക്: കടുത്ത പ്രതിഷേധത്തിന് കാരണമായ അമേരിക്കയിലെ വിസാ നിരോധനത്തില്‍ ഇളവുകളുമായി ട്രംപ് ഭരണകൂടം. എച്ച് 1 ബി വിസ കൈയിലുള്ളവര്‍ക്ക് നിയന്ത്രണങ്ങളോടെ തിരികെ വരാമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരിക്കുകയാണ്....

പരിശോധന കോവിഡ് വര്‍ദ്ധിപ്പിക്കുന്നു; മന്ദഗതിയിലാക്കാന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപ്

ന്യൂയോര്‍ക്ക്: രാജ്യത്തെ കോവിഡ് -19 ന്റെ പരിശോധന മന്ദഗതിയിലാക്കാന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തന്റെ വര്‍ദ്ധിച്ച പരിശോധനകള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് കാരണമാകുമെന്ന് കാണിച്ചാണ് ട്രംപ്,...

അമേരിക്ക ബന്ധം വഷളാക്കുന്നു; ശീത യുദ്ധത്തിന്റെ വക്കിലെന്ന് ചൈന

ബെയ്ജിങ്: ലോകത്തെ പിടിച്ചുലക്കിയുള്ള കോവിഡ് വ്യാപനം അമേരിക്കയേയും ചൈനയയേും ശീതയുദ്ധത്തിലേക്ക് എത്തിക്കുന്നതായി റിപ്പോര്‍ട്ട്. ''യുഎസിലെ ചില രാഷ്ട്രീയ ശക്തികള്‍ ചൈന-യുഎസ് ബന്ധത്തെ വഷളാക്കുന്നതായും ഇത് ഇരു രാജ്യങ്ങളെയും പുതിയ ശീതയുദ്ധത്തിന്റെ...

ഗതികെട്ടാല്‍ ട്രംപും മാസ്‌കിടും; കോവിഡിന് മുമ്പില്‍ മുട്ടുമടക്കി യു.എസ് പ്രസിഡണ്ട്- ചിത്രങ്ങള്‍ വൈറല്‍

വാഷിങ്ടണ്‍: മാസ്‌ക് ധരിക്കില്ലെന്ന ദുര്‍വാശി ഒടുവില്‍ ഉപേക്ഷിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മിഷിഗനിലെ ഫോര്‍ഡ് കമ്പനി സന്ദര്‍ശനത്തിനിടെയാണ് ട്രംപിന് മാസ്‌കിടേണ്ടി വന്നത്. ഈ ചിത്രങ്ങള്‍ വൈറ്റ് ഹൗസ് മറച്ചുപിടിച്ചെങ്കിലും...

MOST POPULAR

-New Ads-