Wednesday, March 22, 2023
Tags Trump

Tag: trump

അമേരിക്കയിലേക്ക് തിരിച്ചുവരാം; എച്ച് 1 ബി വിസയില്‍ ഇളവുകളുമായി ട്രംപ് ഭരണകൂടം

ന്യൂയോര്‍ക്ക്: കടുത്ത പ്രതിഷേധത്തിന് കാരണമായ അമേരിക്കയിലെ വിസാ നിരോധനത്തില്‍ ഇളവുകളുമായി ട്രംപ് ഭരണകൂടം. എച്ച് 1 ബി വിസ കൈയിലുള്ളവര്‍ക്ക് നിയന്ത്രണങ്ങളോടെ തിരികെ വരാമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരിക്കുകയാണ്....

ട്രംപിന്റെ ‘മുസ്‌ലിം നിരോധനത്തിനെതിരെ’ നോണ്‍ ബാന്‍ ആക്ട് ബില്‍; യുഎസ് അംഗീകാരം

വാഷിംഗ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിര്‍മാണം പാസാക്കുന്നതിനായുള്ള നോണ്‍ ബാന്‍ ആക്ടിന് യുഎസ് ഹൗസിന്റെ അംഗീകാരം.183...

‘അയാള്‍ പ്രസിഡന്റാവാന്‍ യോഗ്യനല്ല എന്നത് കൊണ്ട് മാത്രമല്ല’, നിങ്ങളുടെ ശബ്ദം കേള്‍പ്പിക്കാനായി അണിനിരക്കൂ; മുസ്‌ലിംങ്ങളോട്...

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്താന്‍ മുസ്‌ലിംകളോട് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ ആഹ്വാനം. ട്രംപിന്റെ ഭരണത്തില്‍ അമേരിക്കയില്‍ ഇസ്‌ലാമോഫോബിയ വളര്‍ന്നു. അമേരിക്കയുടെ...

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ ഏഴു ലക്ഷത്തിലേക്ക്; മുന്നില്‍ അമേരിക്കയും ബ്രസീലും മാത്രം

ന്യൂഡല്‍ഹി: ആഗോള കൊവിഡ് കണക്കില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 24,248 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ്...

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ച് ട്രംപിന്റെ പിന്തുണക്കാരനായ അമേരിക്കന്‍ റാപ് ഗായകന്‍ കാനി വെസ്റ്റ്

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ റാപ് ഗായകനും സ്ഥിരം വിവാദനായകനുമായ കാനി വെസ്റ്റ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. റിയാലിറ്റി ടിവി താരം കിം കര്‍ദാഷ്യന്റെ ഭര്‍ത്താവു കൂടിയായ കാനി, തന്റെ...

‘അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’ മോദിയ്ക്ക് മറുപടിയുമായി ട്രംപ്

വാഷിങ്ങ്ടൺ: അമേരിക്കയുടെ 244ാം സ്വാതന്ത്ര്യദിനത്തിൽ ആശംസയറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യ ദിനമായിരുന്നു ശനിയാഴ്ച. ഇതേത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ട്രംപ് ഭീകരവാദി; ഇന്റെര്‍പോളിന് മുന്നില്‍ അറസ്റ്റ് വാറണ്ട്- പിന്നീട് സംഭവിച്ചത്

ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊലപാതകം ഭീകരവാദം അടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ട്രംപ്...

സിഎഎ എന്‍ആര്‍സി വിഷയത്തില്‍ നിരാശ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബിഡന്‍

Chicku Irshad ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൗരത്വ (ഭേദഗതി) നിയമത്തിലും അസമില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിലും നിരാശ പ്രകടിപ്പിച്ച് അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍...

പരിശോധന കോവിഡ് വര്‍ദ്ധിപ്പിക്കുന്നു; മന്ദഗതിയിലാക്കാന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപ്

ന്യൂയോര്‍ക്ക്: രാജ്യത്തെ കോവിഡ് -19 ന്റെ പരിശോധന മന്ദഗതിയിലാക്കാന്‍ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. തന്റെ വര്‍ദ്ധിച്ച പരിശോധനകള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് കാരണമാകുമെന്ന് കാണിച്ചാണ് ട്രംപ്,...

ബാഹുബലിയെ കൊണ്ടു കിസ് മീ; വീണ്ടും വൈറലായി അജ്മല്‍ കട്ട്‌സ്

'ajmalsabucuts' എന്ന് വാട്ടര്‍മാര്‍ക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാല്‍ അറിയുന്നവര്‍ക്കറിയാം അമ്പരപ്പോടെ ആസ്വദിക്കാന്‍, തലതല്ലി ചിരിക്കാന്‍ എന്തോ അതിലുണ്ടെന്ന്. എഡിക്ടിറ്റ് വൈഭവം കൊണ്ട് ട്രെംപിനെകൊണ്ട് ആമിത്താത്ത വരെ പാട്ടുപാടിച്ച അജ്മല്‍സാബു...

MOST POPULAR

-New Ads-