Tag: truck accident
യോഗി സര്‍ക്കാര്‍ മരിച്ചവരെയും പരിക്കേറ്റവരെയും ഒരേ ട്രക്കില്‍ ജാര്ഖണ്ഡിലേക്കയച്ചു; കടുത്ത വിമര്‍ശനം അറിയിച്ച് മുഖ്യമന്ത്രി
ഉത്തര്‍പ്രദേശിലെ ഔറിയയില്‍ നടന്ന അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും ഒരേ ട്രക്കില്‍ നാടായ ജാര്‍ഖണ്ഡിലേക്ക് അയച്ച സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം. തുറന്ന ട്രക്കില്‍ പരിക്കേറ്റവര്‍ക്കൊപ്പം കറുത്ത ടാര്‍പോളിനില്‍ പുതഞ്ഞായിരുന്നു...
സംഗ്ലിയില്‍ വാഹനാപകടം: 10 മരണം, 13 പേര്‍ക്ക് പരിക്കേറ്റു
മുംബൈ: മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ ട്രക്ക് മറിഞ്ഞ് 10 മരണം. 13 പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. തസ്ഗാവ്- കഹാതെ മഹകല് ദേശീയ പാതയില്‍ മനരജുരി വില്ലേജിലായിരുന്നു...
പച്ചക്കറി കൊണ്ടുവന്ന ട്രക്ക് മറിഞ്ഞ് 10 മരണം
പച്ചക്കറി കൊണ്ടു വരികയായിരുന്ന ട്രക്ക് മറിഞ്ഞ് മൂന്നു സ്ത്രീകളടക്കം 10 പേര് മരിച്ചു. മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയില്‍ ടാസ്ഗോണ്‍-കവാത്തെ ഹൈവേയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയിലെ കാരാടിലേക്ക് ടൈലുമായി വരികയായിരുന്ന...