Tag: Truck
കൊല്‍ക്കത്തയില്‍ വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി
കൊല്‍ക്കത്തയില്‍ ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. ബംഗാളിലെ ദുര്‍ഗാപുറിലാണ് സംഭവം. ട്രക്ക് പാലത്തിനടയില്‍ കുടുങ്ങിയത് നഗരത്തില്‍ വന്ഗതാഗതകുരുക്കിനിടയാക്കി.
West Bengal: A...
ലോറി സമരം പിന്‍വലിച്ചു
രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം ലോറി ഉടമകള്‍ പിന്‍വലിച്ചു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒരാഴ്ച്ചയായി നടന്ന വന്ന സമരം ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം...