Tag: troll
കൊക്കോ കോളയൊടൊപ്പം ഈ ബര്‍ഗറായിരുന്നു നല്‍കിയത്; ‘ലെ നാളത്തെ ദേശാഭിമാനി’- പരിഹസിച്ച് വിടി ബല്‍റാം
സർക്കാർ വഴിവിട്ട് കണ്‍സള്‍ട്ടന്‍സി നല്‍കിയ ലൂയിസ് ബർഗറിനെക്കുറിച്ച് ദേശാഭിമാനി നല്‍കിയേക്കാവുന്ന വാർത്തയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ.
ലൂയിസ് ബർഗർ എന്നത് ചൂടുള്ള പട്ടിയേപ്പോലെ...
ടിക് ടോക്ക് നിരോധനം ആഘോഷമാക്കി ട്രോളന്മാര്‍
ഇന്ത്യയില്‍ ടിക്ടോക് നിരോധിച്ചത് ആഘോഷമാക്കി ട്രോളന്മാര്‍. നിരവധി ട്രോളുകളാണ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതില്‍ ഏറ്റവുമധികം വേദനിക്കുന്നത് ആരായിരിക്കും എന്ന ചോദ്യത്തിന് ...
റിപ്പബ്ലിക് ടിവിയുടെ ChinaGetOut ഡിബേറ്റ്, സ്പോണ്‍സേര്‍ഡ് ചെയ്തത് ചൈനീസ് കമ്പനി; പരിഹാസവുമായി സോഷ്യല്‍ മീഡിയ
ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചൈനക്കെതിരേയും സംഭവത്തില്‍ ഇനിയും വിശദീകരണം പുറത്തുവിടാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും രാജ്യത്ത് വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.
ഹലോ ശ്രീജിത്, അവിടെ നിന്ന് ഇനി ചാര്‍ട്ടേര്‍ഡ് വിമാനമുണ്ടോ? പ്രവാസിയോട് അങ്ങോട്ട് വിവരം തിരക്കി...
കോഴിക്കോട്/ തിരുവനന്തപുരം: പ്രവാസി മലയാളിയോട് ഫോണില്‍ വിളിച്ച് അവിടെ നിന്ന് പുറപ്പെടുന്ന ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യം തിരക്കിയ മന്ത്രി കെ.ടി ജലീലിനെതിരെ വ്യാപക ട്രോളുകള്‍....
അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയ ഫെയ്‌സബുക് പോസ്റ്റില്‍ വിസ്‌കിയും ടച്ച് അപ്പും; അമളി വ്യക്തമായതോടെ...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അമിത് ഷായുടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പുറത്തുവന്നത് വിസ്‌കിയും ടച്ച് അപ്പും. പശ്ചിമ ബംഗാളില്‍ വീശിയടിച്ച ഉംപൂണ്‍ ചുഴലിക്കാറ്റില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ...
ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച വി.മുരളീധരനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ
ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ. ''പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്. അതില്‍ എന്തെങ്കിലും ചെറിയ എമൗണ്ട് കൂട്ടിയിട്ടുണ്ട്. ടോട്ടലായിട്ട്...
ഉന്നതനിലവാരത്തില്‍ കെ.എ.എസ് പരീക്ഷ; ‘നന്നായി എഴുതിയത് ട്രോളന്മാര്‍’
കെ.എ.എസ് പരീക്ഷയ്ക്ക് പിന്നാലെ ട്രോളുകളുടെ മേളമാണ് സമൂഹമാധ്യമങ്ങളില്‍. സാധാരണ പി.എസ്.സി പരീക്ഷ പ്രതീക്ഷിച്ച് പോയ ഉദ്യോഗാര്‍ത്ഥികളെ വലക്കുന്നതായിരുന്നു കെ.എ.എസ് പരീക്ഷയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പരീക്ഷ ഐ.എ.എസ് നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും...
ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; കയ്യടിനേടി ബെസ്റ്റ് ആക്ടര്‍-ആക്ഷന്‍-നെഗറ്റീവ്-ഡ്രാമ റോളുകള്‍
ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ ഇന്ന് നടന്ന ചരിത്രപരമായ ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ പ്രവര്‍ത്തനത്തിനപ്പുറം അഭിനയ മികവില്‍ വാര്‍ത്തകളില്‍ നിറയുന്ന രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ പ്രകടന മികവിന്...
രാജ്യത്തിന്റെ അവസ്ഥ മനസിലാക്കാന്‍ ഈ ചിത്രം മതി; ധനമന്ത്രിയെ പരിഹസിച്ച് ട്രോളന്‍മാര്‍
കോഴിക്കോട്: രണ്ടാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതിന് പിന്നാലെ മന്ത്രിയേയും മോദി സര്‍ക്കാറിനെയും പരിഹസിച്ച് ട്രോള്‍ മഴ. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും...
എന്തുകൊണ്ടാണ് ഇന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ രണ്ടടി പിന്നില്‍ നടക്കുന്നത്’; സ്മൃതി ഇറാനിയുടെ മറുപടി ഏറ്റെടുത്ത്...
ന്യൂഡല്‍ഹി: പാര്‍ലമെന്റിലായാലും പുറത്തായാലും വിവാദമാകുന്ന പ്രസ്താവനകളാണ് കൂടുതലായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്താറ്്. വിവാദങ്ങളോട് പ്രതികരിച്ച് സ്മൃതി നടത്തുന്ന പല പ്രതികരണങ്ങള്‍ പലതും ബിജെപിയെ കൂടുതല്‍ കുരുക്കിലേക്ക് എത്തിക്കുകയാണ്...