Tag: Trivandrum
18 പേരില്‍ പരിശോധന നടത്തുമ്പോള്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ്; തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 18 പേരില്‍ പരിശോധന നടത്തുമ്പോള്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തലസ്ഥാനത്ത് ചൊവ്വാഴ്ച 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍...
തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ വിദ്യാര്‍ഥിയുടെ രക്ഷിതാവിനും കോവിഡ്
തിരുവനന്തപുരം: തലസ്ഥാനത്ത് 'കീം' എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് പുറമെ ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. 47 വയസുള്ള മണക്കാട് മുട്ടത്തറ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൈക്കാട് കേന്ദ്രത്തില്‍...
മൂന്നര വയസുകാരിയെ പീഡിപ്പിച്ചു; മധ്യവയസ്കന് പിടിയില്‍
തിരുവനന്തപുരം: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര സ്വദേശിയായ രാജേന്ദ്രന് (54) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ...
തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്; രണ്ട് പേരും ഇന്നും ഡ്യൂട്ടിക്കെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആര്യനാട് സ്വദേശികളായ പൊലീസുകാരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇവരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് പേരും ഇന്നും ഡ്യൂട്ടിക്കെത്തിയിരുന്നു....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കടത്തി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റൂര്‍ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണന് കോളനിയില്‍ പുതുവല്‍വിള...
തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം; പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചു വീഴ്ത്തി
തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിലെ പെട്രോള്‍ പമ്പില്‍ ഗുണ്ടാ വിളയാട്ടം. മൂന്നംഗ സംഘം പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ചു വീഴ്ത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. പ്രതികള്‍ വന്ന വാഹനം...
തലസ്ഥാനത്ത് ഉറവിടം അറിയാതെ രോഗം; ലോട്ടറിക്കാരനും അസം സ്വദേശിക്കും കോവിഡ്; ആശങ്ക
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് ഭീഷണി. ഉറവിടം അറിയാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നതോടെ നഗരത്തിലെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ ഇന്ന് കോര്‍പറേഷന്റെ നേതൃത്വത്തില്‍...
തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം അന്തിയൂര്‍കോണത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലോട് സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൃതദേഹമാണെന്ന് നിഗമനം. തേവുപാറയിലെ റബര്‍ തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍...
കോവിഡ് ആശങ്ക; തിരുവനന്തപുരത്ത് പത്ത് ദിവസത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ തിരുവനന്തപുരം കര്‍ശന നിയന്ത്രണത്തിലേക്ക്. പത്തുദിവസത്തേക്കാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. നഗരത്തിലെയടക്കം ചന്തകളില്‍ കൂടുതല്‍ ആളുകളെത്തുന്നതിനാല്‍ പകുതി കടകള്‍ വീതം...
34 വര്‍ഷം പ്രവാസി; ഒടുവില്‍ കോവിഡിന് മുന്നില്‍ കീഴടങ്ങുമ്പോള്‍ നിളാബുദീന്‍ കടം ബാക്കി
34 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഒടുവില്‍ കോവിഡിന് കീഴടങ്ങുമ്പോള്‍ നിളാബുദീന്റെ സമ്പാദ്യം ഒരു വീടും കുറച്ചു കടവും. ഭൂരിഭാഗം പ്രവാസികളുടെയും പ്രതിനിധിയായി ഇതാ ഒരാള്‍ കൂടി. ദുബായില്‍ 34...