Wednesday, April 21, 2021
Tags Trissur

Tag: Trissur

തൃശൂരില്‍ ഇരട്ടക്കൊല കേസ് പ്രതിയെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. തൃശൂര്‍ അവണത്തൂര്‍ മണിത്തറയിലാണ് സംഭവം. അവണൂര്‍ സ്വദേശിയായ സിജോ(23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊല കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സിജോ. വഴിയരികില്‍ വേട്ടേറ്റ്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടിപ്പതാകയില്‍ പൊതിഞ്ഞു സൂക്ഷിച്ച മാരകായുധവുമായി ബി.ജെ.പി ബൂത്ത് പ്രസിഡന്റ് പിടിയില്‍

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് മാരകായുധവുമായി പിടിയില്‍. ഇരിങ്ങാലക്കുട എടതിരിഞ്ഞിയില്‍...

പിണറായിക്കു പഠിച്ച് സുരേഷ് ഗോപി സെല്‍ഫിയെടുക്കാന്‍ വന്ന വിദ്യാര്‍ഥിയെ തട്ടിമാറ്റി

തൃശൂര്‍: സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ട വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂരിലെ എളവള്ളി പള്ളിയില്‍ സ്ഥാനാര്‍ഥി പര്യടനത്തിന്...

തൃശൂരില്‍ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് റോഡില്‍ വീണു; രക്ഷകരായി നാട്ടുകാരും പൊലീസും

തൃശൂര്‍: തൃശൂരില്‍ പിതാവ് ഓടിച്ച കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് ഒന്നര വയസ്സുകാരന്‍ റോഡില്‍ വീണു. കുഞ്ഞു പുറത്തേക്ക് വീണത് അറിയാതെ മാതാപിതാക്കള്‍ മുന്നോട്ടുപോയെങ്കിലും രക്ഷകരായി നാട്ടുകാരും പൊലീസുമെത്തി. ഇന്നലെ ഉച്ചക്ക് തൃശൂര്‍ സ്വരാജ്...

തൃശൂരില്‍ വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍

എരുമപ്പെട്ടി: തൃശൂരില്‍ വീട്ടമ്മയെ തോക്കു ചൂണ്ടി 'ഭീഷണിപ്പെടുത്തി 'ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പുത്തൂര് കൈതക്കോടന്‍ വീട്ടില്‍ ഷെബി, പടിഞ്ഞാക്കര വീട്ടില്‍ ഷാഫി, തയ്യൂര് പഴങ്കന്‍...

തൃശൂരില്‍ മൂന്നാം ക്ലാസുകാരി ക്ലാസില്‍ വീണ് ചോരയൊലിച്ച് കിടന്നു; തിരിഞ്ഞു നോക്കാതെ അധ്യാപകര്‍

തൃശൂര്‍: തൃശൂരില്‍ മൂന്നാം ക്ലാസുകാരി ക്ലാസില്‍ വീണ് ചോരയൊലിച്ച് കിടന്നിട്ടും അധ്യാപകര്‍ കുട്ടിയെ ആസ്പത്രിയില്‍ കൊണ്ടുപോയില്ലെന്ന് പരാതി. തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണി വിദ്യാപീഠം സ്‌കൂളിലെ വിദ്യാര്‍ത്ഥി കൃഷ്ണനന്ദയാണ് മുഖമടിച്ച് വീണത്. വീഴ്ചയില്‍ കുട്ടിയുടെ...

MOST POPULAR

-New Ads-