Tag: tripura election
ത്രിപുരയില്‍ ഐ.എന്‍.പി.ടി കോണ്‍ഗ്രസിനെ പിന്തുണക്കും
അഗര്‍ത്തല: ത്രിപുരയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോത്ര വര്‍ഗ സംഘടനയായ ഇന്‍ഡിജീനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര ( ഐ.എന്‍.പി.ടി)യും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായി. ഇരു പാര്‍ട്ടികളും തമ്മില്‍ ഇതു...
ത്രിപുര ബി.ജെ.പി മന്ത്രിസഭയില്‍ കലഹം; മൂന്നുമാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സഖ്യകഷിയുടെ താക്കീത്
അഗര്‍ത്തല: ത്രിപുരയില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് മധുവിധു മാറും മുമ്പേ കലഹം തുടങ്ങുന്നു. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ഇന്റീജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക...
‘മുസ്‌ലിംകള്‍ പൗരത്വം തെളിയിക്കണം, ഗോമാംസം കഴിച്ചാല്‍ വിവരമറിയും’; ത്രിപുരയില്‍ സംഘ്പരിവാറിന്റെ റാലി
ന്യൂഡല്‍ഹി: ബീഫ് നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ത്രിപുരയില്‍ സംഘ്പാരിവാര്‍ സംഘടനകളുടെ റാലി. ബീഫ് കഴിക്കരുതെന്നും കഴിച്ചാല്‍ ഭവിഷത്ത് നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കിയാണ് വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ...
സി.പി.എം ബഹിഷ്‌കരിച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബി.ജെ.പിക്ക് ജയം
അഗര്‍ത്തല: സി.പി.എം സ്ഥാനാര്‍ത്ഥിയുടെ രാമന്ദ്രനാരായണ്‍ ദേബര്‍മയുടെ മരണത്തെതുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ത്രിപുരയിലെ ചാരിലാം നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. മാര്‍ച്ച് 12നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. ത്രിപുര തെരഞ്ഞെടുപ്പ് ഫലം...
സെപ്റ്റിക് ടാങ്കുകളില്‍ അസ്ഥികൂടങ്ങള്‍ കണ്ടേക്കാം; ത്രിപുര മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ബി.ജെ.പി നേതാവ്
അഗര്‍ത്തല: ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്തിന്റെ അവശേഷിപ്പായി സെപ്റ്റിക് ടാങ്കുകളില്‍ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടേക്കാമെന്നാണ് ത്രിപുരയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദ്യോദാറിന്റെ മുന്നറിയിപ്പ്. പുതിയ മന്ത്രിമാര്‍ ഔദ്യോഗിക വസതികളില്‍ താമസം ആരംഭിക്കുന്നതിന് മുമ്പ്...
ത്രിപുരയില്‍ കോണ്‍ഗ്രസ് ആസ്ഥാനങ്ങള്‍ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം
അഗര്‍ത്തല: സി.പി.എമ്മിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ് ആസ്ഥാനങ്ങള്‍ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം. കോണ്‍ഗ്രസിന്റെ കമാല്‍പൂര്‍ ഓഫീസ് കയ്യടക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓഫീസില്‍ കൊടിനാട്ടി. യൂത്ത് കോണ്‍ഗ്രസ് ത്രിപുര ജനറല്‍ സെക്രട്ടറി പൂജ...
ത്രിപുരയിലെ ബി.ജെ.പി അക്രമം; പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
അഗര്‍ത്തല: തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ത്രിപുരയില്‍ ബി.ജെ.പിയുടെ ആക്രമണപരമ്പര അരങ്ങേറിയതിനെ തുടര്‍ന്ന് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പൊലീസ് രംഗത്ത്. നിലവില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളിലെല്ലാം 144 പ്രകാരം നിരോധനാജ്ഞ പൊലീസ് പുറപ്പെടുവിച്ചു....
‘ത്രിപുരയില്‍ അധികാരം ലഭിച്ച ഉന്മാദത്തില്‍ സംഘ് പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു’;...
തിരുവനന്തപുരം: ആലപ്പുഴ ഏഴുപുന്ന പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ സി.പി.എം ആക്രമണത്തില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണത്തില്‍ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. തെരഞ്ഞെടുപ്പില്‍ ജയിച്ച് വിജയാഹ്ലാദം നടത്തിവരുന്ന സിപിഎമ്മിന്റ പ്രകടനത്തിന് നേരെ ഒരു പട്ടികജാതി വനിത...
ത്രിപുരയില്‍ ബി.ജെ.പിയുടെ ഭീകരതാണ്ഡവം; ലെനിന്‍ പ്രതിമ തകര്‍ത്തു; സി.പി.എമ്മുകാര്‍ക്കെതിരെ പരക്കെ അക്രമം
അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ സി.പി.എമ്മുകാര്‍ക്കെതിരെ ബി.ജെ.പിയുടെ വ്യാപക ആക്രമണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയില്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്.
ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സി.പി.എം ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചു....
ത്രിപുരയില്‍ ബി.ജെ.പിക്ക് തലവേദനയായി ഐ.പി.എഫ്.ടി; ആദിവാസി മുഖ്യമന്ത്രി വേണമെന്ന് ആവശ്യം ശക്തം
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പിക്ക് തലവേദനയായി സഖ്യകക്ഷി ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര (ഐ.പി.എഫ്.ടി) രംഗത്ത്. ഗോത്രവിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐ.പി.എഫ്.ടി പ്രസിഡന്റ്...