Tag: TRIPURA
അധ്യാപകരെ പാചകക്കാരായി പുനര്‍നിയമിക്കാന്‍ അനുവദിക്കണം; സുപ്രീംകോടതിയുടെ അനുമതി തേടി ത്രിപുര സര്‍ക്കാര്‍
ന്യൂഡല്‍ഹി: പിരിച്ചു വിടപ്പെട്ട അദ്ധ്യാപകരെ പാചകം, തോട്ടപ്പണി, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ നിയമിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി തേടി ത്രിപുര സര്‍ക്കാര്‍. ഈ അധ്യാപകരുടെ നിയമനം കോടതി നേരത്തെ...
മകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണില്ല; പിതാവ് ആത്മഹത്യ ചെയ്തു
അഗര്‍ത്തല: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മകള്‍ക്ക് ഫോണില്ലാത്തതുകൊണ്ട് പിതാവ് ആത്മഹത്യ ചെയ്തു. ത്രിപുരയിലെ സിപാഹിജാല ജില്ലയിലാണ് അന്‍പത് വയസ്സുകാരനായ പിതാവ് മകള്‍ക്ക് ഫോണ്‍ വാങ്ങി നല്കാന് കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്തത്....
ത്രിപുരയില്‍ ബി.ജെ.പി പിളരുന്നു; വിമത എം.എല്‍.എമാരുടെ യോഗം ഇന്ന്
ത്രിപുരയില്‍ ബി.ജെ.പി പിളര്‍പ്പിലേക്ക്. മുന്‍ ആരോഗ്യമന്ത്രിയും നിലവിലെ എം.എല്‍.എയുമായ സുദീപ് റോയ്ബര്‍മ്മന്റെ നേതൃത്വത്തിലുള്ള വിമതര്‍ രംഗത്ത് വന്നതാണ് പ്രതിസന്ധികള്‍ രൂക്ഷമാക്കിയത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനെതിരെ ഇന്ന്...
ആടിനെ മോഷ്ടിച്ച കേസില്‍ 41 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍
ആടിനെ മോഷ്ടിച്ച കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര മേഖില്‍പാര തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗളി(58)നെയാണ് കഴിഞ്ഞദിവസം ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്.
പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ഒരാളെ ആള്‍ക്കൂട്ടം കൊന്നു. കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ട കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധാലൈയിലെ ജ്യോതികുമാര്‍ എന്നു...
ത്രിപുരയില്‍ ഐ.എന്‍.പി.ടി കോണ്‍ഗ്രസിനെ പിന്തുണക്കും
അഗര്‍ത്തല: ത്രിപുരയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗോത്ര വര്‍ഗ സംഘടനയായ ഇന്‍ഡിജീനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര ( ഐ.എന്‍.പി.ടി)യും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായി. ഇരു പാര്‍ട്ടികളും തമ്മില്‍ ഇതു...
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: താന്‍ സന്തുഷ്ടനാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്കുമാര്‍
ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്കുമാറിനോട് ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സന്തുഷ്ടനാണെന്ന് മറുപടി. വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം സംസ്ഥാനത്ത് നാലുപേരെ തല്ലിക്കൊന്ന കാര്യത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
'ഇവിടെ ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്, ഇത് ജനങ്ങളുടെ...
ബിപ്ലബ് ദിനം ആചരിക്കൂ; ചിരിദിനത്തില്‍ ബി.ജെ.പിക്ക് പരിഹാസവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ലോക ചിരിദിനത്തില്‍ ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മാറ്റി വച്ച് ഒരു ദിവസം ബിപ്ലബ് ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ പരിഹാസ രൂപേണയുള്ള ആഹ്വാനം. 'മോദിയ്ക്ക് പിന്നാലെ ഇതാ അടുത്തതായി...
ബിരുദധാരികള്‍ സര്‍ക്കാര്‍ ജോലിക്കു പകരം പശുവിന വളര്‍ത്തട്ടെ: വീണ്ടും മണ്ടന്‍ പ്രസ്താവനുമായി ത്രിപുര മുഖ്യമന്ത്രി...
അഗര്‍ത്തല: സര്‍ക്കാര്‍ ജോലിയന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ക്ക് ഉപദേശവുമായി ത്രിപുരയിലെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ബിരുദധാരികളായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പുറകെ പോവാതെ വല്ല പശുവിനേയും വാങ്ങി വളര്‍ത്തിക്കൂടെയെന്നാണ്് ത്രിപുര മുഖ്യമന്ത്രിയുടെ ഉപദേശം....
ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അനുയായി പിടിയില്‍
അഗര്‍ത്തല: ത്രിപുരയില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോവൈ ജില്ലക്കാരനായ മനോജ് ദേബ് എന്ന അമ്പതിനാലുകാരന് അറസ്റ്റില്‍. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ അടുത്ത സുഹൃത്തും ബി.ജെ.പി അനുയായിയുമാണ് അറസ്റ്റിലായ മനോജ്. ഇയാള്‍...