Tag: triple thalaaq
മുത്തലാഖ് ബില്‍: മുസ്ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ബി.ജെ.പിയുടെ ദുഷ്ടലാക്കെന്ന് കൊടിയേരി
തിരുവനന്തപുരം: മുത്തലാഖിന്റെ പേരില്‍ മുസ്ലിം വിശ്വാസികളെ ഉപദ്രവിക്കാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിക്കെന്ന് കോടിയേരി ബാലകൃഷ്ണന്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ മുത്തലാഖിന് എതിരാണന്ന് കോടിയേരി പറഞ്ഞു. പക്ഷേ ഇപ്പോള്‍ ഇപ്പോള്‍ മുത്തലാഖിനെ രാഷ്ട്രീയ നേട്ടത്തിന്...
മുത്തലാഖ് ബില്ലില്‍ മുടന്തി ബി.ജെ.പി
ന്യൂഡല്‍ഹി: തലാഖ് ഇ ബിദത്ത്(മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലുന്നത്) ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യുന്ന മുസ്്ലിം സ്ത്രീകളുടെ വിവാഹ അവകാശ ബില്‍ 2017 ഇന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷ കക്ഷികളുടെ...
മുത്തലാഖ് ബില്‍: രാജ്യസഭയില്‍ വിട്ടുവീഴ്ച്ചക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭ പരിഗണിക്കാനിരിക്കെ വിട്ടുവീഴ്ചയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പ്രതിപക്ഷം മുന്നോട്ടു വച്ച ഭേദഗതികളും സിലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും. പരിഗണനക്കായി ബില്‍ സിലക്ട് കമ്മിറ്റിക്കു...
മുത്തലാഖ് ബില്ലിനെതിരെ സംസാരിക്കാന്‍ കോണ്‍ഗ്രസ്സ് അനുവദിച്ചില്ലെന്ന് പാര്‍ലമെന്റംഗം
മുത്തലാഖ് ബില്ലിനെതിരായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ്സ് അനുവദിച്ചില്ലെന്ന് ബീഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നുള്ള ലോകസഭാം അസ്റാറുല്‍ ഹഖ് എം പി. എന്നാല്‍
കഴിഞ്ഞ വെള്ളിയാഴ്ച ബില്ല് അവതരണ വേളയിലായിരുന്നു താന്‍ പ്രസംഗിക്കാന്‍ അവസരം ചോദിച്ചത്. മുത്തലാഖ്...
‘ബില്ലിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കും’; അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ലഖ്നോ: ലോക്സഭയില്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ബില്ലിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുമെന്ന് വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാനാ ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നോമാനി പറഞ്ഞു.
ബില്ലിനെതിരെ കോടതിയെ സമീപിക്കാന്‍...
മുത്തലാഖ് ബില്‍: മുസ്ലിം ചെറുപ്പക്കാരെ തടവറയിലാക്കുന്ന ബില്ലിനോട് യോജിക്കാനാവില്ലെന്ന് കോടിയേരി
കല്‍പ്പറ്റ:കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ലിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെ തടവറയിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലെന്ന് കൊടിയേരി പറഞ്ഞു. സി.പി.എം വയനാട് ജില്ലാ സമ്മേളന സമാപനത്തില്‍...
മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി
മുസ്ലിം വനിതാ അവകാശ സംരക്ഷണ(വിവാഹം) ബില്ലെന്ന പേരില്‍ മൂന്ന് ത്വലാഖുകള്‍ ഒരുമിച്ചു ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കിയുള്ള ബില്ലെനെതിരെ ലോക്സഭയില്‍ ആഞ്ഞടിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി.
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും നിയമ മന്ത്രി പ്രകാശ്...