Tuesday, May 11, 2021
Tags Triple talaq

Tag: triple talaq

മുത്തലാഖ് ബില്‍ അപ്രായോഗികം, സ്ത്രീവിരുദ്ധം: മുസ്‌ലിം ലീഗ്

  മുത്തലാഖ് നിരോധനമെന്ന പേരില്‍ കേന്ദ്ര ഭരണകൂടം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് അപ്രായോഗികവും സ്ത്രീവിരുദ്ധവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. അനിവാര്യ ഘട്ടങ്ങളിലെ ത്വലാഖും മുത്വലാഖും ഒന്നാക്കാനും ക്രിമിനല്‍ നിയമത്തിലേക്ക് മാറ്റാനുമാണ് ശ്രമം....

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: പാര്‍ലമെന്റെിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ചരിക്കെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന കരട് ബില്ലിനാണ് കേന്ദ്ര മന്ത്രിസഭയുടെ...

മുത്തലാഖ് നിരോധനം : നിര്‍ണായക ബില്‍ ശീതകാല സമ്മേളനത്തില്‍

ന്യൂഡല്‍ഹി : മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട നിര്‍ണായക ബില്‍ കേന്ദ്ര സര്‍ക്കാര്‍ ശീതക്കാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഭര്‍ത്താക്കന്‍മാര്‍ ഉപേഷിക്കപ്പെടുന്ന മുസ് ലിം സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും മുത്തലാഖ് നിയമം വഴി നിരോധിക്കുന്നതിനുള്ള നിയമ...

മുത്തലാഖ് വിധി; നിലവിലെ രാഷ്ട്രീയ സാഹചര്യം ആശങ്കയുളവാക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആശങ്കയുള്ളതായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും വിഷയം...

മുത്തലാഖിന് ആറുമാസത്തേക്ക് വിലക്ക്; പുതിയ നിയമനിര്‍മാണം നടത്താനും സുപ്രീംകോടതി

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യത്തില്‍ അഭിപ്രായ പറയാതെ ഭരണഘടനാ ബെഞ്ച്. അതേസമയം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആറ് മാസത്തെ സമയം അനുവദിക്കുന്നതായും ആറ് മാസത്തിനകം പുതിയ നിയമം കൊണ്ടു വരണമെന്നും...

മുത്തലാഖിന് വിലക്കിട്ടാല്‍ മുസ്‌ലിം വിവാഹമോചനത്തിന് പുതിയ നിയമമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കിയാല്‍ മുസ്‌ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മുത്തലാഖിനെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്...

വ്യക്തി നിയമങ്ങള്‍ക്കിടയില്‍ മുസ്ലിം വ്യക്തി നിയമമാണ് ഏറ്റവും പുരോഗമനപരം: ഫ്‌ലേവിയ ആഗനെസ്

  വ്യക്തി നിയമങ്ങളെ താരതമ്യം ചെയ്ത് പഠിക്കുമ്പോള്‍ മുസ്ലിംകളുടെ വ്യക്തി നിയമമാണ് ഏറ്റവും പുരോഗമനപരമായതെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അഡ്വക്കറ്റ് ഫ്‌ലേവിയ ആഗനസ് പറയുന്നു. അലിയ സര്‍വ്വകലാശാല സംഘടിപ്പിക്കുന്ന ഏക ദിന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു...

മുത്തലാഖ് കാമപൂര്‍ത്തീകരണത്തിനായി ചൂഷണം ചെയ്യുന്നു -ബിജെപി നേതാവിന്റെ പ്രസ്താവന

ലഖ്‌നൗ: മുത്തലാഖിനെതിരെ മോശം പരാമര്‍ശവുമായി ബിജെപി നേതാവ് വിവാദത്തില്‍. ഉത്തര്‍പ്രദേശ് നിയമസഭയിലെ മന്ത്രി കൂടിയായ സ്വാമി പ്രസാദ് മൗര്യയാണ് മുത്തലാഖിനെതിരെ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഭാര്യമാരെ നിരന്തരം മാറ്റി മുസ്‌ലിംകള്‍ മുത്തലാഖിനെ അവരുടെ കാമപൂര്‍ത്തീകരണത്തിനായി...

സര്‍ക്കാര്‍ ഇടപെടേണ്ട; ഒന്നര വര്‍ഷത്തിനുള്ളില്‍ മുത്തലാഖ് നിരോധിക്കും- മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മുത്തലാഖ് 18 മാസത്തിനകം നിരോധിക്കുമെന്ന് മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഡോ. സയീദ് സാദിഖ്് വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് നിരോധിക്കേണ്ടതില്ലെന്ന്...

മുത്തലാഖ്; നിയമവശം മാത്രമേ പരിശോധിക്കൂവെന്ന് കോടതി

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ നിയമവശം മാത്രമേ പരിശോധിക്കൂവെന്ന് സുപ്രിംകോടതി. മുസ്‌ലിം നിയമപ്രകാരമുള്ള വിവാഹ മോചനങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന കാര്യം സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമല്ലെന്നും ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസുമാരായ എന്‍.വി...

MOST POPULAR

-New Ads-