Tuesday, June 28, 2022
Tags Triple talaaq

Tag: triple talaaq

മുത്തലാഖ് ബില്‍; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷപ്രമേയം

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാനനബി ആസാദാണ് ഇതു സംബന്ധിച്ച പ്രമേയം സഭയില്‍ ഉന്നയിച്ചത്. മുസ്‌ലിം ലീഗ് എം.പി അബ്ദുല്‍ വഹാബ്...

മുത്തലാഖ് ബില്ലില്‍ ബി.ജെ.പിയുടെ ദുഷ്ട ലാക്ക്; രാജ്യസഭയില്‍ പരാജയപ്പെടുത്തും: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ദുബൈ: പാര്‍ലമെന്റില്‍ ഈ മാസം 27ന് നടന്ന മുത്തലാഖ് ബില്ലിന്റെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രസിഡന്റ് വിശദീകരണം ചോദിച്ചതിന് മറുപടി നല്‍കിയെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍...

മുത്തലാഖ് ബില്‍: ഇരട്ട നീതിയെന്ന് സ്വാമി അഗ്നിവേശ്

കൊച്ചി: ഭരണഘടനയിലൂന്നിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുത്തലാഖ് ബില്‍ അവതരിപ്പിക്കുകയും അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുകയും ചെയ്യുന്നത് ഇരട്ട നീതിയാണെന്ന് സ്വാമി അഗ്നിവേശ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന നവോത്ഥാന സംരക്ഷണ സദസില്‍...

മുത്തലാഖ് ലീഗിനെതിരെ നടക്കുന്നത് ബോധപൂര്‍വമായ പ്രചാരണം: ഇ.ടി മുഹമ്മദ് ബഷീര്‍

തിരൂര്‍: മുത്തലാഖ് വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ നടക്കുന്നത് ബോധപൂര്‍വമായ പ്രചാരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഈ വിഷയത്തില്‍ മുസ്‌ലിംലീഗിന്റെ നിലപാട് ശക്തമായി പാര്‍ലമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞിട്ടുണ്ട്.എതിരായി വോട്ട് രേഖപ്പെടുത്തുകയും...

മുത്തലാഖിലൂടെ ഏക സിവില്‍ കോഡിലേക്ക്

അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി ഏറെ പ്രതിഷേധങ്ങള്‍ക്കിടയിലും മുത്തലാഖ് സംബന്ധിച്ച വിവാദ ബില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയിരിക്കുന്നു. രാജ്യത്ത് മുത്തലാഖ് എന്ന വിവാഹമോചന രീതി വര്‍ധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള...

മുത്തലാഖ് ബില്ലിലെ ദുഷ്ടലാക്ക്

മൂന്നുതവണ മൊഴിചൊല്ലി ഭാര്യാബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് വ്യവസ്ഥ റദ്ദാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ വലിയ ചോദ്യശരങ്ങളാണ് ഒരിക്കല്‍കൂടി രാജ്യത്ത് ഉയര്‍ത്തിവിട്ടിരിക്കുന്നത്. മുസ്്‌ലിംസമുദായത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും സമുദായത്തിനകത്തെ ഏതാണ്ടെല്ലാവരും രാജ്യത്തെ പ്രമുഖ മതേതര പാര്‍ട്ടികളും...

മുത്വലാഖ് ബില്ല്: പാര്‍ട്ടി നിലപാട് സുവ്യക്തമെന്ന് മുസ്‌ലിംലീഗ്

കോഴിക്കോട്: പാര്‍ലമെന്റിനു മുന്നിലെത്തിയ മുത്വലാഖ് ബില്ല് സംബന്ധിച്ച് ലോക്‌സഭയിലും രാജ്യസഭയിലും പാര്‍ട്ടിയുടെ നിലപാട് അര്‍ഥശങ്കക്കിടയില്ലാത്തവിധം മുസ്‌ലിംലീഗ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയില്‍...

തല്‍പര കക്ഷികളുടേത് കുപ്രചാരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. മുത്തലാഖ് ബില്‍...

മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്കു വിടാതെ ലോക്‌സഭയില്‍ പാസാക്കി

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് മുസ്്‌ലിം സ്ത്രീകളുടെ (വിവാഹ അവകാശ സംരക്ഷണ) ബില്‍ 2018 (മുത്തലാഖ് ബില്‍) കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വോട്ടിനിട്ടു പാസാക്കി. സെലക്ട് കമ്മിറ്റിക്കു വിടാതെ...

ത്വലാഖ് പോലുള്ള ഇസ്‌ലാമിക് നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല: ശരദ് പവാര്‍

ഔറംഗബാദ്: ത്വലാഖ് പോലുള്ള ഇസ്‌ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ത്വലാഖ് ഖുര്‍ആന്‍ അനുവദിച്ചിട്ടുള്ള കാര്യങ്ങമാണ്. മുസ്‌ലിം വിശ്വാസികള്‍ക്ക് അതു പിന്തുടരാനുള്ള അവകാശമുണ്ട്. ഔറംഗാബാദില്‍...

MOST POPULAR

-New Ads-