Tag: Trinamool Congress
പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ബില്‍ ഇന്ന് ലോക്‌സഭയില്‍; എതിര്‍ക്കുമെന്ന് പ്രതിപക്ഷ കക്ഷികള്‍
ന്യൂഡല്‍ഹി: വ്യാപക പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയില്‍ പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ബില്‍ ഇന്ന് സഭയില്‍ വെക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
പൗരത്വ ബില്‍; കേന്ദ്ര സര്‍ക്കാറിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്ത് മമത...
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ പൗരത്വ ബില്ലി(എന്‍.ആര്‍.സി)നെതിരെയുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് അണികളോട് അഹ്വാനം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ദേശീയ പൗരത്വ...
രാഷ്ട്രീയ കൊലപാതകങ്ങള്‍ വിട്ടൊഴിയാതെ ബംഗാള്‍ ; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
പശ്ചിമ ബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ . ഇന്ന് മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ രണ്ട് പേര്‍ പെട്രോള്‍ ബോംബ് ആക്രമണത്തിലാണ്...
പട്ടിയെ തല്ലിക്കൊല്ലും പോലെ കൊല്ലും-ഭീഷണിയുമായി ബി.ജെ.പി നേതാവ്
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. ഉത്തര്‍പ്രദേശില്‍ നിന്ന് കരുത്തരെ ഇറക്കുമെന്നും തൃണമൂല്‍ പ്രവര്‍ത്തകരെ നായ്ക്കളെ കൊല്ലും പോലെ കൊല്ലുമെന്നുമായിരുന്നു...
ബിജെപി റാലിയില്‍ പ്രവര്‍ത്തകരുടെ തമ്മിലടി; മോദി പ്രസംഗം വെട്ടിച്ചുരുക്കി സ്ഥലംവിട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ബി.ജെ.പിക്കാര്‍ തമ്മില്‍ അടിയായതോടെ യോഗം അലങ്കോലപ്പെട്ടു. ബംഗാളിലെ താക്കൂര്‍നഗറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമ്പോഴായിരുന്നു പ്രവര്‍ത്തകരുടെ തമ്മിലടി. ഇതോടെ പ്രസംഗം വെട്ടിച്ചുരുക്കിയ...
മായാവതിയില്ലെങ്കില്‍ മമത; പശ്ചിമബംഗാളില്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് - തൃണമൂല്‍ സഖ്യ സാധ്യതകള്‍ സജീവമാക്കി പി.സി.സി നേതൃസ്ഥാനത്ത് അഴിച്ചുപണി. ആദിര്‍ രഞ്ജന്‍ ചൗധരിക്കു പകരം സോമേന്ദ്രനാഥ് മിത്രയെ ബംഗാള്‍ പി.സി.സി അധ്യക്ഷനായി എ.ഐ.സി.സി നേതൃത്വം...
മാനനഷ്ടക്കേസില്‍ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് കോടതി
കൊല്‍ക്കത്ത: മാനനഷ്ടക്കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതി. തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ചീഫും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നല്‍കിയ കേസിലാണ് ഉത്തരവ്.
ആഗസ്ത്...
ബംഗാള്‍ തെരഞ്ഞെടുപ്പ്: വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടെന്ന് സുപ്രീംകോടതി; മമതക്ക് ആശ്വാസം
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ഈയിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 20000ത്തോളം സീറ്റുകളില്‍ എതിരില്ലാതെ ഏകപക്ഷീയമായി വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ ഉത്തരവ്.
വോട്ടെടുപ്പില്ലാതെതന്നെ വിജയിച്ച തെരഞ്ഞെടുപ്പ് വിധിയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ്...
മുന്‍ ബി.ജെ.പി എം.പി ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളില്‍ മുന്‍ ബിജെപി രാജ്യസഭാ അംഗം ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ സംഘടിപ്പിച്ച വാര്‍ഷിക രക്തസാക്ഷി ദിന റാലിയുടെ ചടങ്ങില്‍ വെച്ചാണ്...
ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തമായ മുന്നേറ്റം. തൃണമൂല്‍ കോണ്‍ഗ്രസ് 110 സീറ്റുകളില്‍ വിജയിച്ചു.
1208 പഞ്ചായത്ത് സീറ്റുകളിലും തൃണമൂല്‍ ലീഡ് ചെയ്യുന്നു. ജില്ലാ പരിഷത്തിലും പഞ്ചായത്ത്...