Tag: travelling guidelines
സമീപ ജില്ലകളിലേക്ക് ഇനി പാസ് വേണ്ട; പുതിയ യാത്രാ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ജില്ലകള്‍ക്കുള്ളില്‍ ബസ് ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിച്ചും സമീപ ജില്ലകളിലേക്കു സ്വകാര്യ വാഹനത്തില്‍ യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ കുറച്ചും സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സമീപ ജില്ലകളിലേക്കുള്ള യാത്രയ്ക്കു...