Tag: Travel Ban
ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കുവൈത്തില്‍ ...
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാര്ക്ക് രാജ്യത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. മന്ത്രി സഭാ യോഗമാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി....
യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടാനിരിക്കെ പ്രമുഖ ഫലസ്തീന് പ്രവര്‍ത്തക അഹദ് തമീമിക്ക് ഇസ്രാഈല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി
ജറൂസലം: പ്രമുഖ ഫലസ്തീന് പ്രവര്‍ത്തക അഹദ് തമീമിക്കും കുടുംബത്തിനും ഇസ്രാഈല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി. ഫലസ്തീന് ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാറുകളില്‍ പങ്കെടുക്കാനും ഇസ്രാഈല്‍ തടവറയിലെ അനുഭവങ്ങള്‍ വിവരിക്കാനും തമീമി യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടാനിരിക്കെയാണ് ഇസ്രാഈല്‍...
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക്: ആഹ്ലാദം പ്രകടിപ്പിച്ച് ട്രംപ്
വാഷിങ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച ഉത്തരവിനെ ശരിവെച്ച യു.എസ് സുപ്രീംകോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയുടേയും ഭരണഘടനയുടേയും വന്‍ വിജയമാണ് വിധിയെന്ന് ട്രംപ് പറഞ്ഞു. യാത്രാവിലക്ക്...
ട്രംപിന് കോടതിയില്‍ വീണ്ടും തിരിച്ചടി; യാത്രാ വിലക്ക് റദ്ദാക്കി
മുസ്ലിം രാജ്യങ്ങളടക്കമുള്ള എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് കോടതിയില്‍ തിരിച്ചടി. ഹലൂലുവിലെ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ഡെറിക് വാട്ട്സണ് ആണ് കഴിഞ്ഞ മാസം ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ്...