Tag: trains in kerala
കേരളത്തില്‍ കൂടുതല്‍ തീവണ്ടിസര്‍വീസുകള്‍; മാവേലി, മലബാര്‍, അമൃത എക്സ്പ്രസുകള്‍ അടുത്താഴ്ചമുതല്‍
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കകത്തു കൂടുതല്‍ തീവണ്ടിസര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും പ്രത്യേക വണ്ടികള്‍ സര്‍വീസ് നടത്തും. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്സ്പ്രസുകളാണ്...
കേരളത്തിലേക്ക് ട്രെയിനില്‍ വരുന്നവര്‍ക്കും പാസ് നിര്‍ബന്ധം; പാസില്ലാത്തവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്
തിരുവനന്തപുരം: രാജ്യത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള പാസിന് അപേക്ഷിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റെയില്‍വേയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ കേരളത്തിലേക്ക്...
ജൂലൈ മുതല്‍ പുതിയ സമയക്രമവുമായി റെയില്‍വെ
ജൂലൈ ഒന്നിനു നിലവില്‍ വരുന്ന പുതിയ റെയില്‍വേ സമയക്രമത്തില്‍ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ് എന്നിവയുടെ യാത്രാസമയം അരമണിക്കൂറോളം കുറയും. എന്നാല്‍ മറ്റ് ട്രെയിനുകളുടെ ഓട്ടത്തില്‍ കാര്യമായ...
അന്തര്‍ സംസ്ഥാന ബസ് സമരം; ട്രെയിന്‍ യാത്രാദുരിതം മലബാറില്‍ രൂക്ഷമാവും
കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസുകള്‍ സമരം ആരംഭിച്ചതോടെ സംസ്ഥാനത്ത് യാത്രാദുരിതം വര്‍ധിക്കും. സമരം രൂക്ഷമായാല്‍ കൂടുതല്‍ ബാധിക്കുന്നത് മലബാറിനെ ആയിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ യാത്ര ദുരിതവും ഇരട്ടിയായി...
കോട്ടയത്ത് ഗുഡ്സ് ട്രെയിനിന് തീപിടിച്ചു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കോട്ടയം: കോട്ടയത്ത് ട്രെയിനിന് തീപിടിച്ചു. ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിനാണ് തീപിടിച്ചു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്ന് തീ പടര്‍ന്നതാണ് അപകടത്തിന് കാരണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപ...
ട്രെയിന്‍ റദ്ദാക്കിയുള്ള നിയന്ത്രണം തുടരുന്നു
കൊച്ചി: യാത്രക്കാരെ പ്രതിസന്ധിയിലാക്കി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയുള്ള റെയില്‍വേ ഗതാഗത നിയന്ത്രണം തുടരുന്നു. തിങ്കളാഴ്ച്ച മുതല്‍ ഈ മാസം 16 വരെ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56043). തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍-കൊല്ലം പാസഞ്ചര്‍...
ലോക്കോപൈലറ്റുമാരില്ല: എട്ട് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ തീവണ്ടി ഗതാഗതത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള എട്ട് പാസഞ്ചർ ട്രെയിനുകൾ ഇന്ന് (04--08-18) റദ്ദാക്കി. നാല് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തുടർച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകൾ...
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു; ബംഗളൂരു, ചെന്നൈ ട്രെയിനുകള്‍ ഓടിതുടങ്ങി
കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഷൊര്‍ണൂരില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിനുകള്‍ ഇതിനകം സര്‍വ്വീസ് തുടങ്ങി. 12601 ചെന്നൈ മെയില്‍ ഇന്നലെ രാവിലെ 10മണിക്ക് ഷൊര്‍ണൂരില്‍ നിന്ന്...
സംസ്ഥാനത്ത് റെയില്‍ ഗതാഗതം സ്തംഭിച്ചു
തിരുവനന്തപുരം: പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം - കോട്ടയം- എറണാകുളം പാതയിലെയും, എറണാകുളം - ഷൊര്‍ണ്ണൂര്‍ പാതയിലെയും ട്രെയിന്‍ ഗതാഗതം നാളെ വൈകിട്ട് നാലുവരെ റദ്ദാക്കി. ചെങ്ങന്നൂര്‍, ആലുവ പാലങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി...
അറ്റകുറ്റപ്പണി: കേരളത്തിലെ 14 ട്രെയിനുകള്‍ റദ്ദാക്കി
കൊച്ചി: റെയില്‍പാതകളില്‍ സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ ലൈന്‍ ബ്ലോക്കുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ 14 ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം റെയില്‍വേ ഡിവിഷന് കീഴില്‍ തൃശൂരിലെ ഒല്ലൂര്‍ ഭാഗത്താണ് പ്രധാനമായും ബ്ലോക്കുകള്‍ റദ്ദാക്കിയത്.
ഇതുമൂലം ഒന്നരമണിക്കൂര്‍...