Wednesday, January 19, 2022
Tags Train

Tag: train

സോണിയയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; കുടിയേറ്റ തൊഴിലാളികളുടെ ട്രയിന്‍ ടിക്കറ്റിന് 85 ശതമാനം സബ്‌സിഡിയെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്രാച്ചെലവ് ഈടാക്കാനുള്ള മുന്‍തീരുമാനത്തില്‍ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. യാത്രാക്കൂലിയില്‍ 85ശതമാനം സബ്‌സിഡി നല്‍കുമെന്നാണ് ബി.ജെ.പി അറിയിച്ചത്. ബാക്കി 15 ശതമാനം സംസ്ഥാന സര്‍ക്കാറുകളാണ്...

അതിഥിസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് ഒഡിഷയിലേക്ക്

കൊച്ചി: അതിഥിസംസ്ഥാന തൊഴിലാളികളുമായി ലോക്ക് ഡൗൺ കാലത്തെ ആദ്യത്തെ പ്രത്യേക ട്രെയിൻ ഇന്നു വൈകിട്ട് ആറിന് ആലുവയിൽ നിന്ന് ഒഡിഷയിലെ ഭുവനേശ്വറിലേക്ക് പുറപ്പെടും. 1200 ഓളം പേരുമായാണ് മറ്റൊരിടത്തും നിറുത്താതെ...

രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കാന്‍ സമയമെടുക്കും

രാജ്യത്ത് ലോക്ഡൗണിന് ശേഷവും ട്രെയിന്‍ സര്‍വീസ് ഉടനുണ്ടാവില്ല. ട്രെയിന്‍ സര്‍വീസ് മേയ് 15ന് ശേഷമാകും പുനഃരാരംഭിക്കുക എന്നാണ് പുറത്ത് വരുന്ന വിവരം. വിമാനസര്‍വീസുകളും മേയ് 15ന് ശേഷം തുടങ്ങാനാണു സാധ്യത....

ട്രെയിനുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാം; ആശയവുമായി അസറ്റ് ഹോംസ്

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാമെന്ന ആശയവുമായി അസറ്റ് ഹോംസ്്. ഇന്ത്യന്‍ റെയില്‍വെയുടെ കയ്യില്‍ 30 കോച്ചുകള്‍ വരെയുള്ള 12,617 ട്രെയിനുകള്‍ ഉണ്ട്. ഇവ ചെറിയ...

മാര്‍ച്ച് 31 വരെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി

ന്യൂഡല്‍ഹി: കൊല്‍ക്കത്ത മെട്രോ സര്‍വീസുകള്‍ ഒഴികെ രാജ്യത്തെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളുടെയും മാര്‍ച്ച് 31 വരെ റദ്ദാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ...

സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ന്ത്യന്‍ റെയില്‍വേ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡല്‍ഹിയില്‍ നിന്ന് രാമഗുണ്ടത്തിലേക്കുള്ള എ.പി സമ്പര്‍ക്ക...

യാത്രക്കാരില്ല; പ്രത്യേക ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് വേളാങ്കണ്ണി, ചെന്നൈ സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ഏപ്രില്‍ ഒന്നു വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്....

ലോക്കോ പൈലറ്റ് മുതല്‍ ഗാര്‍ഡ് വരെ; നിയന്ത്രണം പൂര്‍ണമായും വനിതകള്‍ക്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കും. മാര്‍ച്ച് 8ന് രാവിലെ 10.15ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന വേണാട് എക്സ്പ്രസാണ് വനിതകള്‍ ഓടിക്കുന്നത്....

മലബാര്‍ എക്‌സ്പ്രസിലും മംഗളൂരൂ സൂപ്പര്‍ ഫാസ്റ്റിലും വന്‍ സ്വര്‍ണ കവര്‍ച്ച

ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ സ്വര്‍ണ കവര്‍ച്ച. 60 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണമാണ് കവര്‍ന്നത്. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍ കാഞ്ഞങ്ങാട് സ്വദേശിനിയുടെ 15 പവന്‍ സ്വര്‍ണം...

ട്രെയിന്‍ കാത്തുനിന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്ത് നിന്ന യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ സ്‌റ്റേഷനിലെ കച്ചവടക്കാരടക്കം നാല് പേര്‍ അറസ്റ്റിലായി. മധ്യപ്രദേശിലെ...

MOST POPULAR

-New Ads-