Wednesday, September 28, 2022
Tags Train tragedy

Tag: train tragedy

എറണാംകുളത്ത് ട്രെയിന്‍ പാളംതെറ്റി

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മെമു ട്രെയിന്‍ പാളം തെറ്റി. പാലക്കാട് എറണാകുളം മെമു സര്‍വ്വീസാണ് കളമശ്ശേരിയില്‍ പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് എറണാകുളത്തേക്കുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂര്‍ തടസ്സപ്പെടും....

യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി യാത്രക്കാരെ കൊള്ളയടിച്ചു

ഹൈദരാബാദ്: ജോദ്പൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്ത 13പേരെ മയക്കുമരുന്ന് ചേര്‍ത്ത ബിസ്‌ക്കറ്റ് നല്‍കി കൊള്ളയടിച്ചു. ഇന്നലെ പുലര്‍ച്ചയാണ് സംഭവം. യാത്രക്കാരുമായി അടുത്ത് പരിചയപ്പെടുകയും സൗഹൃദം ഭാവിക്കുകയും ചെയ്ത ശേഷമാണ് അക്രമികള്‍ ബിസ്‌കറ്റ് വാഗ്ദാനം...

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി മൂന്ന് പേര്‍ മരിച്ചു

ആലപ്പുഴ ജില്ലയിലെ അരൂരില്‍ ട്രെയിന്‍ തട്ടി മൂന്ന പേര്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചവര്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ വീട്ടില്‍ വിവാഹത്തിന് എത്തിയവരാണ്. അരൂര്‍ സ്വദേശികളായ ജിതിന്‍ വര്‍ഗീസ്,...

MOST POPULAR

-New Ads-