Tag: Train times
കേരളത്തില്‍ കൂടുതല്‍ തീവണ്ടിസര്‍വീസുകള്‍; മാവേലി, മലബാര്‍, അമൃത എക്സ്പ്രസുകള്‍ അടുത്താഴ്ചമുതല്‍
ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കകത്തു കൂടുതല്‍ തീവണ്ടിസര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും പ്രത്യേക വണ്ടികള്‍ സര്‍വീസ് നടത്തും. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്സ്പ്രസുകളാണ്...
ഏപ്രില്‍ 15 മുതല്‍ സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് റെയില്‍വേ
തിരുവനന്തപുരം: രാ്ജ്യത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി സോണ്‍ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയില്ലെന്ന വിശദീകരണവുമായി വന്നിരിക്കുകയാണ് റെയില്‍വേ....
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
കൊച്ചി: കൊങ്കണ്‍ റെയില്‍ പാതയിലെ മംഗളൂരു ജങ്ഷന്-തോക്കൂര്‍ സെക്ഷനില്‍ പെട്ട പടീല്‍കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു....
രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ധ് ചെയ്തു
ആലപ്പുഴയ്ക്കും ചേര്ത്തലയ്ക്കും ഇടയില്‍ രണ്ടിടത്ത് ട്രാക്കില്‍ മരം വീണു ആലപ്പുഴ വഴി ഉള്ള ട്രെയിനുകള്‍ വൈകുന്നു. ആലപ്പുഴ മാളികമുക്ക് മുതലപ്പൊഴി പാലത്തിന് സമീപമാണ് മരം വീണത്. ഇതേത്തുടര്‍ന്ന് രണ്ട് പാസഞ്ചര്‍...
മുംബൈയില്‍ മഴ; ട്രെയിന്‍ റദ്ദാക്കല്‍ തുടരുന്നു
കൊച്ചി: മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ പാതയിലുള്ള ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും റദ്ദാക്കലും തുടരുന്നു. നാളത്തെ (ബുധന്‍) ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), മുംബൈ സി.എസ്.ടി-നാഗര്‍കോവില്‍ എക്സ്പ്രസ്...
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു
കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പന്ത്രണ്ടര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കുന്നത്. നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നതിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, നാഗമ്പടത്തെ പഴയപാലം...
കോട്ടയം റൂട്ടില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കി
കൊച്ചി: കോട്ടയം റൂട്ടില്‍ 7 ദിവസം ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വെ അറിയിച്ചു. 25 മുതല്‍ 31 വരെ 6 പാസഞ്ചറുകള്‍ റദ്ദാക്കി. ഇരട്ടപ്പാത കമ്മിഷന് ചെയ്യുന്നതിന് മുന്നോടിയായുള്ള...
നാളെ മുതല്‍ വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം
സ്വന്തം ലേഖകന്‍
കൊച്ചി: കൊല്ലം പെരിനാട് സ്റ്റേഷന് പരിധിയില്‍ ട്രാക്ക് നവീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ (വ്യാഴം) മുതല്‍ ജനുവരി പത്തു വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാവും. ജനുവരി 6,7,9,11 തീയതികളിലെ കൊല്ലം-ആലപ്പുഴ പാസഞ്ചറും...
പുതുവര്‍ഷം: ട്രെയിനുകള്‍ വൈകും
എറണാകുളം: കരുനാഗപ്പള്ളി യാഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗത്തിന് നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം മധുര- അമൃതാ എക്സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി 12 നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. കൊല്ലത്ത് പിടിച്ചിടുകയും...
തൃശൂര്‍- എറണാകുളം റെയില്‍വേ പാതയില്‍ തകരാര്‍: യാത്രക്കാര്‍ ദുരിതത്തില്‍
എറണാകുളം:തൃശൂര്‍ എറണാകുളം റെയില്‍വേ പാതയില്‍ തകരാര്‍ സംഭവിച്ചതിനാല്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. റെയില്‍പാതയില്‍ വൈദ്യൂതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പലയിടങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളം നിശ്ചലമായേക്കും. എപ്പോഴാണ്...