Sunday, April 18, 2021
Tags Train service

Tag: train service

സംസ്ഥാനത്ത് ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു.കേരള സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് നിന്നാണ് സര്‍വ്വീസ് ആരംഭിച്ചത്. രാവിലെ 6.09 ന് ജനശതാബ്ദിയുടെ ആദ്യ സര്‍വ്വീസ് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

ജൂണ്‍ ഒന്നു മുതല്‍ ദിനംപ്രതി 200 നോണ്‍-എ.സി ട്രെയിനുകള്‍; ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിങ് വഴി

ന്യൂഡല്‍ഹി: ഷ്രാമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമെ ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് 200 യാത്രാ തീവണ്ടികള്‍ അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. നോണ്‍ എ.സി തീവണ്ടികളായിരിക്കും ഇത്. സാധാരണ...

സ്‌പെഷ്യല്‍ ട്രെയിന്‍: റെയില്‍വേക്ക് ലഭിച്ചത് 16 കോടി രൂപ

ന്യൂഡല്‍ഹി: കൊറോണ കാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ ഇതുവരെയുള്ള വരുമാനം 16 കോടി രൂപ. അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ സ്വന്തം നാടുകളിലെത്തിക്കുന്നതിനായി തുടങ്ങിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസിന് പുറമേ സര്‍വ്വീസ് ആരംഭിക്കാന്‍...

സാമൂഹിക അകലം പാലിച്ച് ഇരുത്തം; തെലങ്കാനയില്‍ നിന്നും അതിഥി തൊഴിലാളികളെയും വഹിച്ചുള്ള ആദ്യട്രെയിന്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് ട്രെയിന്‍ വരുന്നു. തെലങ്കാനയില്‍ നിന്നും തൊഴിലാളികളെയും വഹിച്ചുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടതായാണ് വിവരം. തെലങ്കാനയില്‍ നിന്ന്...

MOST POPULAR

-New Ads-