Tag: train derails
പരീക്ഷണ ഓട്ടം വിജയം; കൊങ്കണ്‍ റെയില്‍ പാത ഉടന്‍ തുറക്കും
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്നു തടസ്സപ്പെട്ട റെയില്‍ ഗതാഗതം ഉടന്‍ പുനഃസ്ഥാപിച്ചേക്കും. മണ്ണിടിച്ചിലില്‍ റെയില്‍ പാത തകര്‍ന്ന കുലശേഖരയില്‍ പുതുതായി നിര്‍മിച്ച ട്രാക്കില്‍ ഗുഡ്സ് ട്രെയിനില്‍ നടത്തിയ പരീക്ഷണ ഓട്ടം...
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം
കൊച്ചി: കൊങ്കണ്‍ റെയില്‍ പാതയിലെ മംഗളൂരു ജങ്ഷന്-തോക്കൂര്‍ സെക്ഷനില്‍ പെട്ട പടീല്‍കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു....
മുംബൈയില്‍ മഴ; ട്രെയിന്‍ റദ്ദാക്കല്‍ തുടരുന്നു
കൊച്ചി: മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ പാതയിലുള്ള ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും റദ്ദാക്കലും തുടരുന്നു. നാളത്തെ (ബുധന്‍) ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), മുംബൈ സി.എസ്.ടി-നാഗര്‍കോവില്‍ എക്സ്പ്രസ്...
നാളെ മുതല്‍ വീണ്ടും ട്രെയിന്‍ ഗതാഗത നിയന്ത്രണം
സ്വന്തം ലേഖകന്‍
കൊച്ചി: കൊല്ലം പെരിനാട് സ്റ്റേഷന് പരിധിയില്‍ ട്രാക്ക് നവീകരണമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ (വ്യാഴം) മുതല്‍ ജനുവരി പത്തു വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാവും. ജനുവരി 6,7,9,11 തീയതികളിലെ കൊല്ലം-ആലപ്പുഴ പാസഞ്ചറും...
ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപ്പിടിച്ചു; പരിശോധനയ്ക്കിടെ വീണ്ടും ഓടി
കോട്ടയം: ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിനിന് തീപിടിച്ചു. ടാങ്കറില്‍ നിന്നും ഇന്ധനം ചോര്‍ന്നാണ് തീ പടര്‍ന്നത്. കൃത്യസമയത്ത് തീ അണച്ചതിനാല്‍ ഒഴിവായത് വന്‍ ദുരന്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം റെയില്‍വെ...
മടുത്തു! പാളത്തിലെ കുതിപ്പ്; സ്വയം വിരമിക്കാനൊരുങ്ങി ലോക്കോ പൈലറ്റുമാര്‍
കണ്ണൂര്‍: മുന്നോട്ടുള്ള കുതിപ്പിലും മാനസിക പിരിമുറുക്കമാണ്. യാത്രക്കാരുടെ ജീവനാണ് പിന്നില്‍. കൂകിപ്പായുമ്പോഴും അസ്വസ്ഥതയാണ് ഉള്ളില്‍. കൂട്ടിന് ഉറക്ക ക്ഷീണവും. അധിക ജോലിഭാരം തളര്‍ത്തിയിരിക്കുന്നു വണ്ടി മുന്നോട്ട് നയിക്കുന്നവരെ. ജീവിത പാളത്തില്‍ കാലിടറുന്ന അവസ്ഥയില്‍...
ഗതാഗത നിയന്ത്രണം; വ്യാഴാഴ്ച്ച നിരവധി ട്രെയിനുകള്‍ വൈകും
കൊച്ചി: വിവിധ ഭാഗങ്ങളില്‍ ട്രാക്ക്-പാലം നവീകരണ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച്ച മംഗളൂരു-എറണാകുളം പാതയില്‍ നിരവധി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (16305 ) വ്യാഴാഴ്ച്ച ഷൊര്‍ണൂര്‍ ജങ്ഷന് വരെ മാത്രമേ...
സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു; ബംഗളൂരു, ചെന്നൈ ട്രെയിനുകള്‍ ഓടിതുടങ്ങി
കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഷൊര്‍ണൂരില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിനുകള്‍ ഇതിനകം സര്‍വ്വീസ് തുടങ്ങി. 12601 ചെന്നൈ മെയില്‍ ഇന്നലെ രാവിലെ 10മണിക്ക് ഷൊര്‍ണൂരില്‍ നിന്ന്...
സംസ്ഥാനത്ത് റെയില്‍ ഗതാഗതം സ്തംഭിച്ചു
തിരുവനന്തപുരം: പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം - കോട്ടയം- എറണാകുളം പാതയിലെയും, എറണാകുളം - ഷൊര്‍ണ്ണൂര്‍ പാതയിലെയും ട്രെയിന്‍ ഗതാഗതം നാളെ വൈകിട്ട് നാലുവരെ റദ്ദാക്കി. ചെങ്ങന്നൂര്‍, ആലുവ പാലങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി...
ജനശതാബ്ദി ട്രെയിനുകളിലേത് മലിനജലം: വീഡിയോ പുറത്ത്
തിരുവനന്തപുരം: കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി കോച്ചുകളില്‍ വെള്ളം നിറയ്ക്കുന്ന ഹോസുകള്‍, മനുഷ്യവിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളത്തിലൂടെ വലിച്ചു കൊണ്ടുപോകുന്നത്. ഈ ഹോസുകള്‍ ഉപയോഗിച്ചു നിറയ്ക്കുന്ന വെള്ളമാണ് ബോഗികളില്‍ യാത്രക്കാര്‍ മുഖം കഴുകാനും ചിലര്‍...