Tag: trailer
‘അമ്മക്കായി ലൈവില്‍ പൊട്ടിക്കരഞ്ഞ മകള്‍’; വര്‍ഷയുടെ വെബ്സിരീസ് ട്രെയിലര്‍
അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായമഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന വര്‍ഷയെ സംബന്ധിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വാര്‍ത്ത. ലൈവ് കണ്ടും പലരും പങ്കുവെച്ചും വലിയ തുക വര്‍ഷക്ക് ലഭിച്ചിരുന്നു. വലിയ...
നിവിന്‍ പോളി ചിത്രം ‘ഹേയ്ജൂഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രം 'ഹേയ്ജൂഡി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജൂഡായി എത്തുന്നത് നിവിന്‍...
കള്ള ചിരിയുമായി ലാല്‍; ‘ഒടിയന്’ മോഷന്‍ പോസ്റ്റര്‍ പുറത്ത്.
പുലിമുരകന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാല്‍ വ്യത്യസ്ത രൂപ മാറ്റങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന 54 സെക്കന്റ് ദൈര്‍ഘ്യമുള്ള പോസ്റ്ററാണ് പുറത്തിറക്കിയത്.
കുഞ്ഞിന്റെ കരച്ചിലോടെ...
പ്രിയദര്‍ശന്റെ സിലസമയങ്ങളില്‍ സിനിമ ട്രെയിലര്‍ പുറത്തിറങ്ങി
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രിയദര്ശന് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. പ്രിയന് സംവിധാനം ചെയ്ത സിലസമയങ്ങളില്‍ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലറാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്. പ്രകാശ് രാജ്, ശ്രിയ റെഡ്ഡി, അശോക്...