Tag: traffic rules
അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2408 കേസുകള്‍; 2399 അറസ്റ്റ്; പിടിച്ചെടുത്തത് 1683...
തിരുവനന്തപുരം: കോവിഡ് 19 നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു. 2399 പേരാണ് ഇന്ന് അറസ്റ്റിലായത്. 1683 വാഹനങ്ങളും പിടിച്ചെടുത്തു.
കാറോടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയിട്ട് യു.പി പൊലീസ്
ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയീടാക്കുന്നത് പുതിയ സംഭവമല്ല, എന്നാല്‍ കാറോടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയടക്കേണ്ടി വന്നാലേ?. ഉത്തര്‍പ്രദേശ് ട്രാഫിക് പൊലീസാണ് കാറോടിച്ച പ്രശാന്ത് തിവാരിക്ക് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പൊലീസ് പിഴയൊടുക്കുന്ന...
ട്രാഫിക്ക് പിഴ;ഏഴ് ദിവസത്തിനകം അടച്ചില്ലെങ്കില്‍ ഇന്ത്യയില്‍ എവിടെ നിന്നും നിങ്ങളെ പിടികൂടും!
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഏഴ് ദിവസത്തിനകം അടക്കാത്ത വാഹനങ്ങള്‍ ജനുവരി മുതല്‍ രാജ്യത്തെവിടെയും പിടികൂടും. ഇത്തരം വാഹനങ്ങള്‍ പൊലീസിന്റെയും മോട്ടര്‍ വാഹന വകുപ്പിന്റെയും ഇന്റര്‍സെപ്റ്റര്‍ വാഹനത്തിന്റെ 10 മീറ്റര്‍...
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി; സര്‍ക്കാരിന് അന്ത്യശാസനം
ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തു.പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന...
വാഹന നിയമലംഘന പിഴത്തുകയില്‍ അയവു വരുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക സംസ്ഥാന സര്‍ക്കാര്‍ കുറച്ചു. ജനങ്ങളുടെ എതിര്‍പ്പു കണക്കിലെടുത്താണ് കേന്ദ്ര മോട്ടര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമ ലംഘനങ്ങളുടെ...
ട്രാഫിക് നിയമം; കേന്ദ്രത്തിന് പണി കൊടുക്കാനൊരുങ്ങി കൂടുതല്‍ ബി.ജെ.പി സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: പുതിയ ട്രാഫിക് നിയമ വ്യവസ്ഥയിലെ ഭീമമായ പിഴ വ്യവസ്ഥക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തന്നെ രംഗത്ത്. പിഴ തുക കുറക്കണമെന്ന് മഹാരാഷ്ട്രയും ഗോവയും ബീഹാറും ആവശ്യപ്പെടുന്നു. അതേസമയം,...
ഗതാഗതനിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പുനര്‍നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പിഴ തുക ഭീമമായി വര്‍ധിപ്പിച്ച പുതുക്കിയ നിരക്കിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളുണ്ടായിരുന്നു.
കാറോടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈനടിച്ച് പൊലീസ് !
ഹെല്‍മറ്റ് ധരിക്കാതെ കാര്‍ ഓടച്ചതിന്റെ പേരില്‍ ഫൈനടിച്ച് പൊലീസ്. ആഗ്ര സ്വദേശിയായ പീയുഷ് വര്ഷനെതിരെയാണ് അലിഗഡ് സിറ്റി പോലീസ് ഹെല്‍മറ്റ് ധരിക്കാതെ കാറോടിച്ചതിന് 500 രൂപ ഫൈനടിച്ചത്. ഹെല്‍മറ്റ്...