Tag: tp senkumar
പൗരത്വനിയമം; മതസ്പര്‍ദ്ധ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ്; സെന്‍കുമാറിനെയും ്പ്രതീഷ് വിശ്വനാഥനെയും പറ്റി മിണ്ടാട്ടമില്ല
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. കേരളാ പൊലീസിന്റെ ഫെയ്സ്ബുക് കുറിപ്പിലാണ് ഇതേ...
പൊലീസില്‍ ഇപ്പോഴും സെന്‍കുമാറിന്റെ സ്വാധീനമുണ്ട്; സഭയില്‍ തുറന്നുസമ്മതിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസില്‍ ഇപ്പോഴും സെന്‍കുമാറിന്റെ സ്വാധീനമുണ്ടെന്ന് സമ്മതിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുത്ത പൊലീസ് നടപടിയുടെ പശ്ചാതലത്തിലാണ്...
സെന്‍കുമാറിനെതിരെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. പി.ജി സുരേഷ്കുമാര്‍, കടവില്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് കന്‍ോണ്‍മെന്റ് പൊലീസ് കേസെടുത്തത്.
മൂന്ന് വരിയില്‍ മൂന്ന് അക്ഷരതെറ്റുമായി സെന്‍കുമാറിന്റെ ട്വിറ്റ്; ഐ.പി.എസ് സ്ക്രാച്ച് ആന്‍ഡ് വിന്നിലൂടെ കിട്ടിയതാണോയെന്ന്...
കൊറോണ വൈറസിനെക്കുറിച്ച് ടി.പി സെന്‍കുമാര്‍ ട്വിറ്ററില്‍ കുറിച്ച കുറിപ്പില്‍ അക്ഷരതെറ്റ്. മൂന്ന് വരി മാത്രം ഉള്ള ട്വിറ്റില്‍ മൂന്ന് അക്ഷരതെറ്റാണുള്ളത്. ഇംഗ്ലീഷില്‍ എഴുതിയ കുറിപ്പില്‍...
മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം; സെന്‍കുമാറിനെതിരെ കേസെടുത്തു
തിരുവനന്തപുരം: പ്രസ് ക്ലബില്‍ വച്ച് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പ്രസ്ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കണ്‍ഡോണ്‍മെന്റ്...
പ്രസ് ക്ലബില്‍ ഗുണ്ടകളുമായെത്തി സെന്‍കുമാര്‍; മാപ്പു പറയണമെന്ന് കെ.യു.ഡബ്ല്യൂ.ജെ
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്ത്തകന് കടവില്‍ റഷീദിനോട് മോശമായി പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന് മാധ്യമപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം...
ബി.ജെ.പി, ആര്.എസ്.എസ്, സെന്‍കുമാര്‍മാരില്‍ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ല...
ഹൈക്കോടതി അഭിഭാഷകന് അഡ്വ.ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക് കുറിപ്പ്:
രാജ്യസ്നേഹം ആര്‍ക്ക്?
രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടാനുള്ള...
പാക്കിസ്താനിലേക്കുള്ള വിസ കിട്ടിബോധിച്ചു; സെന്‍കുമാറിന് ഹരീഷിന്റെ മറുപടി
കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി അഡ്വ ഹരീഷ് വാസുദേവന്‍ ശ്രീദേവി. പാക്കിസ്താനിലേക്കുള്ള വിസ കിട്ടിബോധിച്ചുവെന്ന് ഹരീഷ് ഫേസ്ബുക്കില്‍ പറഞ്ഞു. ഹരീഷ് പാക്കിസ്താനിലേക്ക് പോകേണ്ടയാളാണെന്നായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം....
നൂറ് വര്‍ഷം മുന്‍പ് പാകിസ്താനിലെ ദളിതരോട് ഇന്ത്യയിലെത്താന്‍ അംബേദ്കര്‍ ആവശ്യപ്പെട്ടെന്ന് സെന്‍കുമാര്‍;ചരിത്രം പഠിപ്പിച്ച് സോഷ്യല്‍...
നൂറ് വര്‍ഷം മുന്‍പ് പാകിസ്താനിലെ ദളിതരോട് ഇന്ത്യയിലേക്ക് മടങ്ങിയെത്താന്‍ അംബേദ്കര്‍ ആഹ്വാനം ചെയ്തതായി ടി.പി സെന്‍കുമാര്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരിഹാസം നിറഞ്ഞ രീതിയിലാണ് സോഷ്യല്‍ മീഡിയ...
കെ.സുരേന്ദ്രനോട് നീതികേട്; ഐപിഎസുകാര്‍ അടിമവേലക്കാരായി: ടി.പി.സെന്‍കുമാര്‍
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ പൊലീസ് നടപടിയാണു സെന്‍കുമാറിനെ പ്രകോപിപ്പിച്ചത്.
'സുരേന്ദ്രനെതിരായ പൊലീസ് നടപടി നിയമത്തിന്റെ ദുരുപയോഗമാണ്. അറസ്റ്റ് ചെയ്തു...