Wednesday, April 21, 2021
Tags Tp sen kumar

Tag: tp sen kumar

വിവാദ അഭിമുഖം: അക്രമത്തിനിരയായ നടിക്കെതിരെ സെന്‍കുമാര്‍ നടത്തിയത് അപമാനകരമായ പരാമര്‍ശം

കാറില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ ഡി.ജി.പി. ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയെന്ന് സമകാലിക മലയാളം വാരിക പത്രാധിപര്‍. സെന്‍കുമാറുമായുള്ള വിവാദ അഭിമുഖം എടുക്കുമ്പോള്‍ നടിക്കുനേരെ നടത്തിയ മോശം പരാമര്‍ശം റെക്കോര്‍ഡ് ചെയ്തിരുന്നുവെന്ന്...

വിരമിച്ചിട്ടും കലിപ്പ് തീരുന്നില്ല; സെന്‍കുമാറിന്റെ പെന്‍ഷന്‍ രേഖകള്‍ തടഞ്ഞു

തിരുവനന്തപുരം: വിരമിച്ചിട്ടും ടി.പി സെന്‍കുമാറിനോടുള്ള ഇടത് സര്‍ക്കാരിന്റെ മുറുമുറുപ്പ് അവസാനിക്കുന്നില്ല. സെന്‍കുമാറിന്റെ പെന്‍ഷന്‍ രേഖകള്‍ തടഞ്ഞതാണ് ഏറ്റവും ഒടുവിലെ സര്‍ക്കാരിന്റെ പ്രതികാര നടപടി. സെന്‍കുമാറിന്റെ പെന്‍ഷന്‍ രേഖകള്‍ ചീഫ് സെക്രട്ടറി പിടിച്ചു വച്ചിരിക്കുകയാണ്. സെന്‍കുമാര്‍...

വീട്ടില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പറഞ്ഞ് വിഴുപ്പ് അലക്കരുത്; സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് തച്ചങ്കരി

കൊല്ലം: സ്ഥാനമൊഴിഞ്ഞ ഡിജിപി, ടിപി സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി. വീട്ടില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പറഞ്ഞ് വിഴുപ്പ് അലക്കരുതെന്നും തച്ചങ്കരി പറഞ്ഞു. സ്ഥാനമൊഴിഞ്ഞ ശേഷം സെന്‍കുമാര്‍...

MOST POPULAR

-New Ads-