Monday, April 12, 2021
Tags TP Murder

Tag: TP Murder

കുഞ്ഞനന്തന്റെ മരണത്തില്‍ ആളുകള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ അതിന്റെ കാരണം സി.പി.എം തിരിച്ചറിയുക തന്നെ വേണം

കെ.എം ഷാജി ഒരു മരണവും ആഘോഷിക്കപ്പെടേണ്ടതല്ല ഒരാള്‍ ഇനിയില്ല എന്ന് ഉറപ്പിക്കുമ്പോള്‍ ആര്‍ക്കെങ്കിലും സങ്കടമുണ്ടാവുന്നതും ആശ്വാസം തോന്നുന്നതും അയാളുടെ ജീവിത...

കുഞ്ഞനന്തനെ ജാമ്യത്തില്‍ വിട്ടതിനെതിരെ പ്രതികരിച്ച കെ.കെ രമക്കെതിരെ അധിക്ഷേപവുമായി സിപിഎം പ്രവര്‍ത്തകര്‍

ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതികരിച്ച ടി.പി ചന്ദ്രശേഖരന്റെ വിധവ കെ.കെ രമക്കെതിരെ അധിക്ഷേപവുമായി സി.പി.എം പ്രവര്‍ത്തകര്‍. കെ.കെ...

ടി.പി കേസ് പ്രതികള്‍ക്ക് രാത്രിയില്‍ ജയിലിനു പുറത്തിറങ്ങി കച്ചവടം; ഞെട്ടിക്കുന്ന വിവരങ്ങള്‍

തൃശൂര്‍: നിയമം ലംഘിച്ച് രാത്രികാലങ്ങളില്‍ ടിപി കേസ് കുറ്റവാളികളെ സെല്ലിനു പുറത്തിറക്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 'കിണ്ണത്തപ്പം' നിര്‍മാണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന...

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ടി.പി വധക്കേസ് പ്രതികള്‍ക്ക് മാനദണ്ഡങ്ങളില്ലാതെ പരോള്‍

തി​രു​വ​ന​ന്ത​പു​രം: പിണറായി മുഖ്യമന്ത്രിയായ ശേഷം ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ള്‍ക്ക് പ​രോ​ള്‍ ല​ഭി​ച്ച​ത്​ തോ​ന്നും പ​ടി. പ്ര​തി​ക​ൾ​ക്ക്​ ആ​വ​ശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം പ​രോ​ൾ ല​ഭി​ച്ച​താ​യാ​ണ്​ രേ​ഖ. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം...

ടി.പി വധത്തിന് പിന്നിലാര്? കെ.ടി ജലീലിന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട്: കാസര്‍കോട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സി.പി.എം നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ മുമ്പ് നടന്ന കൊലപാതകങ്ങളില്‍ സി.പി.എം നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ വീണ്ടും ചര്‍ച്ചയാവുന്നു. ടി.പി...

പരോളിലറങ്ങി പാട്ടും ഡാന്‍സുമായി ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി

കോഴിക്കോട്: ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി പരോളിലിറങ്ങി പാട്ടും ഡാന്‍സുമായി ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പിണറായി അടക്കമുള്ള...

കൊലക്ക് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘം; സി.ബി.ഐ വരണമെന്നും കെ മുരളീധരന്‍

കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക്കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണെന്നും നേരറിയാന്‍ സി.ബി.ഐ തന്നെ വരണമെന്നും കെ.പി.സി.സി മാധ്യമ പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന്‍ പറഞ്ഞു. യൂത്ത്...

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ തൊട്ട്മുമ്പ് കിര്‍മാണി മനോജിനും റഫീഖിനും പരോളില്‍; അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പെരിയ ഇരട്ടക്കൊലപാതകത്തില്‍ ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഈ കൊലപാതകം നടക്കുന്നതിന് തൊട്ട് മുമ്പ് ടി പി വധക്കേസിലെ...

കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് യുവാവ്; പൊലീസില്‍ പരാതി നല്‍കി

കോഴിക്കോട്: ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്‍കി. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെ...

ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തനെ സര്‍ക്കാര്‍ മോചിപ്പിക്കുന്നു

തിരുവനന്തപുരം: ടി.പി വധക്കേസിലെ പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായി പി.കെ കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. 70 വയസ് തികഞ്ഞെന്ന കാരണം കാണിച്ചാണ് കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ടി.പി വധക്കേസിലെ...

MOST POPULAR

-New Ads-