Tag: tp chandrashekharan
മൃതദേഹത്തിന് ഒപ്പം ആംബുലന്‍സില്‍ ബിനീഷ് കോടിയേരി; അന്ത്യോപചാരം അര്‍പ്പിക്കാന്‍ നേതാക്കളുടെ നീണ്ട നിര- കുഞ്ഞനന്തനെ...
കണ്ണൂര്‍: വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന ഘട്ടത്തില്‍ അടിയുറച്ച് കൂടെ നിന്ന വിശ്വസ്തനെ സി.പി.എം അന്ത്യയാത്രയിലും കൈവിട്ടില്ല. ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് സി.പി.എം ഒരുക്കിയത് രക്തസാക്ഷികള്‍ക്ക് സമാനമായ...
രമയുടെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ തെറിയഭിഷേകം; സൈബര്‍ ആക്രമണം
എന്റെ സഖാവേ..' എന്ന കെ.കെ രമയുടെ ഒറ്റവരി പോസ്റ്റ് ഇരുപതിനായിരത്തിലേറേ പേരാണ് ലൈക്ക് ചെയ്തത്. മൂവായിരത്തിലേറെ പേര് ടിപിയുടെ ചിത്രം ഉള്‍പ്പെടെയുള്ള പോസ്റ്റ് ഷെയര്‍ ചെയ്തു. മൂവായിരത്തോളം പേര്...
‘എന്റെ സഖാവേ’; ടി.പി ചന്ദ്രശേഖരന്റെ ചിത്രം പങ്കുവെച്ച് കെ.കെ രമ
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഭാര്യ കെ.കെ രമ. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന സി.പി.എം നേതാവ് പി.കെ...
‘സമൂഹത്തോട് കരുതലുള്ള സഖാവ്’; പി.കെ കുഞ്ഞനന്തനെ വാഴ്ത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്ന കഴിഞ്ഞ ദിവസം മരണപ്പെട്ട പി.കെ കുഞ്ഞനന്തനെ വാഴ്ത്തി മുഖ്യമന്ത്രി പിണറായി...
‘ചന്ദ്രശേഖരന്റെ ആശയങ്ങളെ ഇല്ലാതാക്കാന്‍ 51 വെട്ടുകള്‍ക്ക് കഴിഞ്ഞില്ല’; ടിപിയുടെ വീട് സന്ദര്‍ശിച്ച് കെ.മുരളീധരന് എംപി
വടകര: സിപിഎം വെട്ടിക്കൊന്ന ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച് കെ.മുരളീധരന് എംപി. ഇന്ന് ടിപി കൊല്ലപ്പെട്ടിട്ട് എട്ടുവര്‍ഷം തികയുന്ന ദിവസമാണ്. ടിപിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ മുരളീധരന്...
ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിങ്ങനെ; തനിക്കെതിരായ വധഭീഷണി ഗൗരവമായി എടുക്കുന്നുവെന്ന് കെ.എം ഷാജി
മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിമര്‍ശനം ഉന്നയിക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തതിന് പിന്നലെ തനിക്കെതിരായ ഉയര്‍ന്ന വധഭീഷണി ഗൗരവമായി എടുക്കുന്നുവെന്ന് കെ.എം ഷാജി എം.എല്‍.എ. ഇങ്ങനെ ഭീഷണിപ്പെടുത്തിയാണ് ഷുഹൈബും ടി.പി ചന്ദ്രശേഖരനും...
ടി.പി വധം: പി.കെ കുഞ്ഞനന്തന് ജാമ്യം
കോഴിക്കോട്: ടി.പി വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജാമ്യം. മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കുഞ്ഞനന്തന് ജാമ്യാപേക്ഷ...
രൂക്ഷവിമര്‍ശനവുമായ് പഴയ വി എസ് പക്ഷ നേതാക്കള്‍ ‘എ പ്രദീപ്കുമാര്‍ ഇന്ന് ഉണ്ണുന്ന...
കോഴിക്കോട്: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ പ്രദീപ്കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായ് പഴയ സഹപ്രവര്‍ത്തകര്‍. വി എസ് പക്ഷക്കാരനായി നിന്ന കാലത്ത് പ്രദീപ്കുമാര്‍ സ്വീകരിച്ച...
സിപിഎമ്മിന്റെ അക്രമമുഖം സ്ഥാനാര്‍ത്ഥിയായതോടെ വടകരയില്‍ യു.ഡി.എഫിന് ഐക്യനിര ഉയരുന്നു
വടകര : വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി എത്തുംമുന്നേ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി ജയരാജെനതിരെ യു.ഡി.എഫിന് പിന്തുണയേറുന്നു. പാര്‍ട്ടിയുടെ അക്രമമുഖം സ്ഥാനാര്‍ത്ഥിയായതോടെയാണ് സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ രാഷ്്ട്രീയ ഐക്യനിര...
‘ജയരാജനെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിനെ പിന്തുണക്കും, വടകരയില്‍ മത്സരിക്കില്ല’: നിലപാട് വ്യക്തമാക്കി ആര്.എം.പി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കി ആര്.എം.പി. സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ തോല്‍വി ഉറപ്പാക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം നില്‍ക്കുമെന്നും ആര്‍എംപി നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.