Tag: toyota
യുദ്ധമുഖത്ത് ജീവന് പണയം വച്ച് പതിനായിരങ്ങളെ നാട്ടിലെത്തിച്ചു; ഇത് ടൊയോട്ടോ സണ്ണിയുടെ വിസ്മയ ജീവിതം-...
1990 ഓഗസ്റ്റ് രണ്ട്. ശനിയാഴ്ചയിലെ പുലര്‍ക്കാല ആലസ്യത്തില്‍ ഉണര്‍ന്ന കുവൈറ്റ് ജനത കേട്ടത് കാതടപ്പിക്കുന്ന വെടിയൊച്ചകളായിരുന്നു. ഒരു ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാര്‍ എഴുന്നൂറ് യുദ്ധ ടാങ്കുകളുടെ അകമ്പടിയോടെ കുവൈത്ത്...
മെഡിക്കല്‍ കോളേജ് അഴിമതിക്ക് പിന്നാലെ വെങ്കയ്യ നായിഡുവിന്റെ മകനെതിരെയും അഴിമതി ആരോപണം
ന്യൂഡല്‍ഹി: കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയ മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം ചൂടുപിടിച്ചു നില്ക്കവേ തെലങ്കാനയില്‍ നിന്ന്് മറ്റൊരു അഴിമതി ആരോപണം. ബിജെപി മുതിര്‍ന്ന നേതാവും എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ വെങ്കയ്യനായിഡുവിന്റെ മകനു...