Friday, April 16, 2021
Tags Tour

Tag: tour

ടിക്ടോക്കിലിടാന്‍ ബസിന്റെ ഗിയര്‍ കുട്ടികളെക്കൊണ്ടു മാറ്റിച്ചു; വീഡിയോ വൈറലായതോടെ ഡ്രൈവറുടെ ലൈസന്‍സ് പോയി

വിനോദയാത്രക്കിടെ ടിക്‌ടോകില്‍ വീഡിയോ ചിത്രീകരിക്കാനായി ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ഗിയര്‍ മാറ്റാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിയ െ്രെഡവറുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കല്പറ്റ പുഴമുടി...

കുറുവ ദ്വീപ് തുറന്നു: നിയന്ത്രണങ്ങളില്‍ ഇളവില്ല

കാട്ടിക്കുളം: കാലവര്‍ഷത്തെ തുടര്‍ന്ന് മെയ് 31 ന് അടച്ച കുറുവ ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. എന്നാല്‍ മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താതെ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം 950 ആയി കുറച്ച് കൊണ്ടാണ്...

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ദോഹാ സന്ദര്‍ശനം: ഡിസ്‌ക്കവര്‍ ഖത്തര്‍ പദ്ധതി വിപുലീകരിക്കുന്നു

  ദോഹ: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സന്ദര്‍ശനനാനുഭവം പ്രദാനം ചെയ്യുന്നതിനായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡിസ്‌ക്കവര്‍ ഖത്തര്‍ പദ്ധതി വിപുലീകരിക്കുന്നു. ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ചാണിത്. ഖത്തര്‍ മുഖേന യാത്രചെയ്യുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നഗരസന്ദര്‍ശനത്തിനും മരുഭൂമിയില്‍...

MOST POPULAR

-New Ads-