Tag: toshiba
തോഷിബ ലാപ്ടോപ്പ് ഇനിയില്ല; ബിസിനസ് അവസാനിപ്പിക്കുന്നതായി കമ്പനി
ടോക്കിയോ: ജപ്പാനിലെ പ്രമുഖ ടെക് കമ്പനിയായ തോഷിബ ലാപ്ടോപ്പ് ബിസിനസ് അവസാനിപ്പിക്കുന്നു. ലാപ്ടോപ് നിര്‍മാണ കമ്പനിയായ ഡൈനാബുക്കിലെ ശേഷിക്കുന്ന ഓഹരികളും വിറ്റതായും ഇതോടെ തോഷിബ ലാപ്ടോപ് ബിസിനസ് അവസാനിപ്പിക്കുകയാണെന്നും...