Tuesday, April 13, 2021
Tags Torture

Tag: torture

ഒമ്പതുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് ഒളിവില്‍

പാനൂര്‍: സ്‌കൂളില്‍ വെച്ച് ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് ഒളിവില്‍. സ്‌കൂളിലെ അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം. ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍...

പെണ്‍കുട്ടിയെ നഗ്നയാക്കി റോഡിലൂടെ നടത്തി മര്‍ദ്ദിച്ചു

അലിരാജ്പൂര്‍: കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ പത്തൊമ്പതുകാരിയെ കുടുംബാംഗങ്ങള്‍ നഗ്നയാക്കി റോഡിലൂടെ നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. ആദിവാസി സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി മറ്റൊരു ആദിവാസിവിഭാഗത്തല്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. റോഡിലൂടെ...

യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ എസ്.ഐ പിടിയില്‍

കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന എസ്.ഐ അറസ്റ്റിലായി. കോഴിക്കോട് കൊയിലാണ്ടി എ.ആര്‍ ക്യാമ്പ് എസ്.ഐ ജി.എസ് അനിലാണ് അറസ്റ്റിലായത്. ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതായി...

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് വധം-പീഡനം

തൊഴിലാളി-നിസ്വവര്‍ഗപ്രത്യയശാസ്ത്രം വാനോളം ഉദ്‌ഘോഷിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) കക്ഷി അരുംകൊലകളുടെയും സ്ത്രീ പീഡനങ്ങളുടെയും മാഫിയാപ്രസ്ഥാനമായി രൂപം മാറിക്കഴിഞ്ഞോ? കൊലപാതകികളുടെയും ഗുണ്ടാമാഫിയസംഘങ്ങളുടെയും ഒളികേന്ദ്രങ്ങളായി മാറിയെന്ന് ആക്ഷേപം നേരിടുന്ന...

പീഡനക്കേസ്: ശഫീഖ് ഖാസിമി മധുരയില്‍ പിടിയില്‍

തിരുവനന്തപുരം: തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം ഷഫീഖ് അല്‍ ഖാസിമി പിടിയില്‍. ഒരു...

ഉത്തരകൊറിയയുടെ പീഡനങ്ങള്‍ വിവരിച്ച് വാംബിയറുടെ രക്ഷിതാക്കള്‍

  ന്യൂയോര്‍ക്ക്: ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരണപ്പെട്ടത് ഭീകരപീഡനങ്ങളെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. ഭീകരന്മാരായ ഉത്തരകൊറിയക്കാര്‍ മകനെ തുടരെത്തുടരെ പീഡിപ്പിച്ചിരുന്നതായി പിതാവ് ഫ്രെഡ് വാംബിയറും മാതാവ് സിന്‍ഡിയും ഫോക്‌സ് ന്യൂസിനോട്...

MOST POPULAR

-New Ads-