Sunday, April 18, 2021
Tags Tom uzhunalil

Tag: tom uzhunalil

ഫാദര്‍ ടോം ഉഴുന്നാലില്‍ കൊച്ചിലെത്തി

കൊച്ചി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ്.കെ.മാണി എം.പി, എം.എല്‍.എമാരായ ഹൈബി...

ഭീകരര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍

  വത്തിക്കാന്‍: ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും യെമനിലെ ഐ.എസ് പിടിയില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍. തട്ടിക്കൊണ്ട് പോയ ഭീകരര്‍ മൂന്ന് തവണ തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും സെലേഷ്യന്‍...

റോമിലെത്തി; ഒമാന്‍ ഭരണാധികാരിക്ക് നന്ദി അറിയിച്ച് ഫാദര്‍ ടോം ഉഴുന്നാലില്‍

യമനിലെ ഏദനില്‍ നിന്ന് ഒന്നരവര്‍ഷം മുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ഇന്നലെ മോചിതനായ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ റോമിലെത്തി. മോചിതനായ ശേഷം ഒമാന്റെ റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ മസ്‌ക്കറ്റിലെത്തിയ ഫാദര്‍ ടോമിനെ...

MOST POPULAR

-New Ads-