Tag: tolerance
മനുഷ്യത്വം കൈമുതലായുള്ള രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കാത്തത് സാംസ്കാരിക അപചയമെന്ന് ഹരീഷ് പേരടി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തെ പലരും വേണ്ടത്ര പ്രാധാന്യത്തോടെ കാണാത്തതിനെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മനുഷ്യത്വം കൈമുതലായുള്ള രാഹുല്‍ ഭാവി തലമുറയുടെ പ്രതീക്ഷയാണെന്നും അദ്ദേഹത്തെ അഭിനന്ദിക്കാന്‍...