Saturday, April 17, 2021
Tags Toilet madyaptadesh education school students bjp

Tag: toilet madyaptadesh education school students bjp

മധ്യപ്രദേശിലേക്ക് ഉറ്റുനോക്കി രാജ്യം: കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുമെന്ന് എസ്.പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബി.ജെ.പിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ...

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത സംഭവം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോംഗ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കി. വൈദ്യുത തകരാറ്...

കക്കൂസിലിരുത്തി കുട്ടികളെ പഠിപ്പിക്കാമോ; മധ്യപ്രദേശിലെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് കക്കൂസില്‍

ന്യുഡല്‍ഹി: കെട്ടിടമില്ലാത്തതിനാല്‍ കക്കൂസിലിരുന്ന് പഠിക്കേണ്ടി വരുന്ന കുട്ടികളെ കുറിച്ച്് കേട്ടിട്ടുണ്ടോ. മധ്യപ്രദേശിലെ ഒരു സ്‌ക്കൂളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് കക്കൂസിലിരുത്തി. കെട്ടിടമില്ലാത്തത് മൂലം നീമു ജില്ലയിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കക്കൂസിലിരുന്നാണ്. ജില്ലാ...

MOST POPULAR

-New Ads-