Tag: toilet flesh
ടോയ്‌ലറ്റ് ഫ്‌ലഷ് ചെയ്യുന്നതിലൂടെ കോവിഡ് പകരാമെന്ന് പഠനം
ബെയ്ജിങ്: ടോയ്‌ലറ്റ് ഫ്‌ലഷ് ചെയ്യുന്നതില്‍നിന്നും കോവിഡ് പകരാമെന്ന് പഠനം. ചൈനയിലെ യാങ്ഷൗ യൂണിവേഴ്‌സിറ്റിയാണ് ഈ പഠനം പുറത്തുവിട്ടത്. കോവിഡ് ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തിലും വൈറസിന്റെ സാന്നിധ്യമുണ്ട്. ഫ്‌ലഷ് ചെയ്യുന്നതു മൂലം...