Tuesday, April 13, 2021
Tags Toddy

Tag: toddy

നിയന്ത്രണങ്ങള്‍ക്കിടെ സംസ്ഥാനത്തെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ മേയ് 13 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കള്ള്...

വീട്ടില്‍ വാറ്റിയ ചാരായം കടത്തവെ കവിയും ഗാനരചയിതാവുമായ യുവാവ് തലസ്ഥാനത്ത് അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടില്‍ വാറ്റിയ ചാരായം കടത്തുന്നതിനിടെ കവിയും ഗായകനുമായ യുവാവ് അറസ്റ്റില്‍. ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ചന്ദ്രമോഹനന്റെ മകന്‍ വെള്ള ഷിബുവെന്ന ഷിബുവാണ് (38) അറസ്റ്റിലായത്. എക്‌സൈസ്...

രാഷ്ട്രപതി ഭവനു സമീപം മദ്യവേട്ട; പാല്‍ വണ്ടിയില്‍ മദ്യം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

രാഷ്ട്രപതി ഭവന് സമീപം മദ്യ വേട്ട. പാല്‍ കണ്ടെയ്നറില്‍ മദ്യം കടത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ഗുരുഗ്രാമില്‍ നിന്ന് ഗാസിയാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന മദ്യമാണ് ഇന്ന് ഉച്ചയോടെ രാഷ്ട്രപതി ഭവന്...

ഡോക്ടറുടെ കുറിപ്പ് അടിസ്ഥാനത്തില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തുഗ്ലക് പരിഷ്‌കാരം; രമേശ് ചെന്നിത്തല

ഡോക്ടര്‍മാരുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മദ്യത്തിന് പാസ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തുഗ്ലക്ക് പരിഷ്‌ക്കാരമാണെന്നും വന്‍ സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ്...

കൊറോണ മുന്നറിയിപ്പ് അവഗണിച്ച് എക്‌സൈസ് വകുപ്പിന്റെ കള്ള് ഷാപ്പ് ലേലം

മലപ്പുറം: കൊറോണാ വൈറസിനെതിരെയുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി എക്‌സൈസ് വകുപ്പിന്റെ കള്ള് ഷാപ്പ് ലേലം. 2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം ജില്ലയുടെ ഭരണകൂട ആസ്ഥാനമായ കലക്ട്രേറ്റിലാണ് നൂറുകണക്കിന് പേര്‍...

MOST POPULAR

-New Ads-