Tag: tk hamza
സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനായി ടികെ ഹംസയെ തെരഞ്ഞടുത്തു
തിരുവനന്തപുരം: പുതിയ സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍മന്ത്രി ടികെ ഹംസയെ തെരഞ്ഞടുത്തു. വഖഫ് ബോര്‍ഡ് എറണാകുളം ആസ്ഥാന ഓഫീസില്‍വെച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് തീരുമാനമുണ്ടായത്. ചെയര്‍മാനായി ടികെ ഹംസയെ...