Tag: tirunelli
വേനലില്‍ വനപാതകളില്‍ കണ്ക്കുളിര്മയായി ഏപ്രില്‍ ലില്ലി പൂക്കള്‍
വേനലില്‍ കാനന സഞ്ചാരികള്‍ക്ക് കണ്ക്കുളിര്മയായ കാഴ്ചയൊരുക്കി ഏപ്രില്‍ ലില്ലിപ്പൂക്കള്‍. വേനവധിയും അപ്രതീക്ഷിത മഴയും എത്തിയതിന് പിന്നാലെ സ്ഞ്ചാരികള്‍ക്ക് ഹൃദ്യമായ കാഴ്ച്ചയാണ് കാടൊരുക്കിയിരിക്കുന്നത്.
വയനാടിലെ തോല്‍പ്പെട്ടി ,...
വേനല്‍മഴ സംഭരിക്കുക; കാളിന്ദിയില്‍ വനംവകുപ്പിന്റെ വക തടയണ
കാട്ടിക്കുളം: തിരുനെല്ലി കാളിന്ദി പുഴക്ക് കുറുകെ വയനാട് വൈല്‍ഡ് ലൈഫ് തടയണ നിര്‍മ്മിച്ചു. ബ്രഹ്മഗിരി താഴ് വരയിലെ ചോലവനത്തില്‍ നിന്ന് ഒഴികിവനത്തിലൂടെ ഒഴുകി കുറുവ ദ്വീപ് കമ്പനി...