Tag: tipu sulthan
ടിപ്പുവിനെയും ഹൈദരലിയെയും ‘വെട്ടിമാറ്റിയ’ സിലബസ് പിന്‍വലിച്ചു
ബംഗളൂരു: കോവിഡ് സാഹചര്യത്തില്‍ അധ്യയനദിനങ്ങള്‍ കുറയുന്നതിന്റെ പേരില്‍ പാഠപുസ്തകങ്ങളില്‍നിന്ന് മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരലിയെയും ടിപ്പു സുല്‍ത്താനെയും 'വെട്ടിമാറ്റിയ' നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. സംഭവം വിവാദമായതോടെ വെട്ടിച്ചുരുക്കിയ പുതിയ...
കര്‍ണാടകയിലെ സ്കൂളുകളില്‍നിന്ന് ടിപ്പുസുല്‍ത്താനും ഭരണഘടനയും പുറത്ത്; വിവാദ തീരുമാനവുമായി ബി.ജെ.പി സര്‍ക്കാര്‍
ബംഗളൂരു: കോവിഡ് 19 മൂലം സിലബസ് പരിഷ്കരിച്ചപ്പോള്‍ അതില്‍ നിന്ന് ടിപ്പു സുല്‍ത്താനും ഇന്ത്യന്‍ ഭരണഘടനയും പുറത്ത്. കര്‍ണാടകയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനഭാരം ലഘൂകരിക്കുന്നതിന്റെ മറവില്‍...
ഡല്‍ഹി നിയമസഭയില്‍ ടിപ്പു സുല്‍ത്താനടക്കം 70 ഛായാചിത്രങ്ങള്‍; എതിര്‍പ്പുമായി ബി.ജെ.പി; വെല്ലുവിളിച്ച് ആപ്പ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തിലും നേതൃത്വം നല്കിയവര് ഉള്‍പ്പെടെ 70 പേരുടെ ചിത്രങ്ങള്‍ നിയമസഭയില്‍ സ്ഥാപിക്കാനുള്ള നീക്കവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. എന്നാല്‍, 70 അംഗ ലിസ്റ്റില്‍ മൈസൂര്‍ സിംഹം ടിപ്പു സുല്‍ത്താന്‍...
ടിപ്പു സുല്‍ത്താന്‍ വീരനായ പോരാളി, ലോകത്തിനു മാതൃക: രാഷ്ട്രപതി
ബെംഗളുരു: മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാരുമായി വീരോചിതം പോരാടിയ ധീരനെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ണാടക അസംബ്ലി കെട്ടിടമായ വിധാന്‍ സൗധയുടെ 60-ാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെയാണ് കോവിന്ദ് ടിപ്പുവിനെ വാനോളം...
ടിപ്പു വേഷം ധരിച്ച് ബി.ജെ.പി നേതാക്കള്‍; ചിത്രം സോഷ്യല്‍ മീഡിയല്‍ വൈറല്‍
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി വാക്പോര് മുറുകുന്നതിനിടെ കുരുക്കിലായി ബി.ജെ.പി. ബി ജെ പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ ടിപ്പു സുല്‍ത്താന്റെതിനു സമാനമായി തലപ്പാവ് ധരിച്ചു നില്ക്കുന്ന...