Monday, October 25, 2021
Tags Tippu sulthan

Tag: tippu sulthan

ടിപ്പുവും മുഹമ്മദ് നബിയും യേശുവും ഭരണഘടനയും പുറത്ത്; പാഠപുസ്തകത്തില്‍ കത്രിക വച്ച് കര്‍ണാടക

ബംഗലൂരു: പാഠപുസ്തകത്തില്‍ നിന്ന് ടിപ്പു സുല്‍ത്താന്‍, മുഹമ്മദ് നബി, ഭരണഘടന, യേശുക്രിസ്തു എന്നിവരെ സംബന്ധിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റി കര്‍ണാടക. കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന ദിനങ്ങള്‍ കുറയുന്നതു കൊണ്ട് തന്നെ...

ടിപ്പു ജയന്തി ആഘോഷം നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് കര്‍ണാടകയോട് ഹൈക്കോടതി

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം വേണ്ടെന്നുവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി. യദ്യൂരപ്പ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി...

പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താനെ സംബന്ധിച്ച അധ്യായങ്ങള്‍ നീക്കം ചെയ്യുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള അധ്യായങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. നിലവിലുള്ള ചരിത്രങ്ങള്‍...

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ സുല്‍ത്താനാണ് ടിപ്പുവെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നത് നിര്‍ത്തിവെച്ച ബി.ജെ.പി നടപടിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സുല്‍ത്താന്‍ എന്ന നിലയില്‍ തുടങ്ങിയ...

രാഹുലിന്റെ ഈ വരവ് ചിലത് മുന്നില്‍ കണ്ടാണ്; ആവേശം 77ന്റെ ആവര്‍ത്തനമോ?

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കാനായി വയനാട് വരുമ്പോള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുകയാണ്. 1977 ആവര്‍ത്തിക്കാമെന്ന കണക്ക് കൂട്ടലിലാണ് കെപിസിസി നേതൃത്വം രാഹുല്‍ ഗാന്ധിയെ വയനാട്ടിലേയ്ക്ക് ക്ഷണിച്ചത്...

ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്ന ആയിരത്തോളം റോക്കറ്റുകള്‍ കണ്ടെത്തി

ബെംഗളൂരു: പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച് സൂക്ഷിച്ചിരുന്ന ആയിരത്തോളം റോക്കറ്റുകള്‍ ഗവേഷകര്‍ കണ്ടെത്തി. കര്‍ണാടകയിലെ ഷിമോഗക്ക് സമീപമുള്ള ഉപേക്ഷിക്കപ്പെട്ട കിണര്‍ തുരന്നു നടത്തിയ പരിശോധനയിലാണ് റോക്കറ്റുകളുടേയും ഷെല്ലുകളുടേയും വന്‍ ശേഖരം കണ്ടെത്തിയത്. 2002ല്‍...

MOST POPULAR

-New Ads-