Friday, April 23, 2021
Tags Time Change

Tag: Time Change

ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇങ്ങനെ

തിരുവനന്തപുരം: റദ്ദാക്കലടക്കം ശനിയാഴ്ച ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അധികൃതര്‍ അറയിച്ചു. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് നിയന്ത്രണമേര്‍പ്പടുത്തിയത്. ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയും. പൂര്‍ണമായി റദ്ദാക്കിയവ: *...

ട്രാക്ക് നവീകരണം: എട്ടു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; 14 വരെ നിയന്ത്രണം

കൊച്ചി: എറണാകുളം ടൗണ്‍ (നോര്‍ത്ത്)-ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടിയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെയും (ശനി) 12, 14 തീയതികളിലും ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി അടക്കമുള്ള സര്‍വീസുകള്‍ ഈ ദിവസങ്ങളില്‍...

MOST POPULAR

-New Ads-