Tag: tiktok
ടിക്ടോക് ഏറ്റെടുക്കാന്‍ അംബാനി; റിലയന്‍സ് ജിയോയുമായി ചര്‍ച്ച ആരംഭിച്ചു
ന്യൂഡല്‍ഹി: ടിക് ടോക്കിന്റെ ഇന്ത്യയിലെ ബിസിനസ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഏറ്റെടുത്തേക്കുമെന്നു റിപ്പോര്‍ട്ട്. ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കു പിന്നാലെ രൂപപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ മാതൃകന്പനിയായ ബൈറ്റ് ഡാന്‍സ്...
ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
തൊടുപുഴ : ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാം എന്നുപറഞ്ഞ് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് പെരിങ്ങോട്ട് കുറിശി ചുള്ളിക്കാട്ടില്‍ സുജിത് സുരേന്ദ്രനെ (28) തൊടുപുഴ...
പിടിച്ചു നില്ക്കാന് ഇതേ ഉള്ളു ഒരുവഴി; ടിക്ടോക് മൈക്രോസോഫ്റ്റിനു വില്ക്കാന് ആലോചന
ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ ടിക്ടടോക് നിരോധിക്കുമെന്നായതോടെ പിടിച്ചു നില്‍ക്കാനുള്ള അടവുമായി ടിക്ടോക്. പേരന്റ് കമ്പനിയായ ചൈനയിലെ ബൈറ്റ്ഡാന്‍സ് ടിക്ക്ടോക്ക് വിറ്റേക്കുമെന്നാണ് സൂചനകള്‍. മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികളുമായി...
ടിക് ടോക്ക് താരം ബലാത്സംഗ കേസില്‍ അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയായ 23 കാരിയാണ്...
ചൈന വിവരങ്ങള്‍ ചോര്‍ത്തുമോയെന്ന് ആശങ്ക; ടിക്ടോക്ക് നിരോധിക്കാന്‍ ഓസ്ട്രേലിയയിലും നീക്കം
സിഡ്നി: ഇന്ത്യയ്ക്കു പിന്നാലെ ടിക് ടോക് നിരോധിക്കാന്‍ ഓസ്ട്രേലിയയിലും നീക്കം. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ച് അമേരിക്കയിലും ആപ് നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഓസ്ട്രേലിയയും നടപടി സ്വീകരിക്കുന്നത്.
ടിക്ടോക്കിനു പകരമായി ഇന്‍സ്റ്റഗ്രം പുതിയ സംവിധാനം കൊണ്ടുവരുന്നു
ന്യൂഡല്‍ഹി: ടിക്ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതോടെ ആ ഇടം പിടിക്കാന്‍ പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന് പേരിട്ട സംവിധാനത്തിലൂടെ 15 സെക്കന്‍ഡ് വീഡിയോകള്‍ സംഗീതത്തിന്റെ...
ഫേസ്ബുക്ക്, പബ്ജി, ഡെയ്ലി ഹണ്ട് ഉള്‍പ്പെടെ 89 ആപ്പുകള്‍ നീക്കം ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം
ന്യൂഡല്‍ഹി: നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തപ്പെടാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം നല്കി കരസേന. ഫേസ്ബുക്ക്, പബ്ജി ഉള്‍പ്പെടെ 89 ആപ്പുകള്‍ അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍...
ഇന്ത്യക്കു പിന്നാലെ അമേരിക്കയും ടിക്ടോക് നിരോധിക്കാനുള്ള നീക്കത്തില്‍
ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് സോഷ്യല്‍മീഡിയ ആപ്പുകള്‍ നിരോധിക്കുന്ന കാര്യം യുഎസിന്റെ പരിഗണനയിലുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നില്‍ ഇക്കാര്യം എത്തിയില്ലെങ്കിലും പക്ഷെ...
ടിക് ടോക്ക് വീഡിയോ വിവാദമായി; ഗുജറാത്തില്‍ വിഗ്രഹം തകര്‍ത്തതില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍
സൂറത്ത്: ഗുജറാത്തില്‍ ടിക് ടോക്ക് വീഡിയോക്കായി ക്ഷേത്ര വിഗ്രഹം തകര്‍ത്ത യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. രാജ്കോട്ടിലെ ഒരു ക്ഷേത്രത്തിലെ നന്ദി വിഗ്രഹം ചിവിട്ടിതകര്‍ത്താണ് യുവാവ് വീഡിയോ എടുത്തത്. ക്ഷേത്ര...
ടിക്ടോക്കിനു പകരം ടിക്ടിക്; മലയാളിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ ആപ്പ് ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: ടിക്ക്ടോക്കിനു പകരം സമാനമായ ആപ്പുണ്ടാക്കി തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. ടിക്ക്ടിക്ക് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഒരുദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് പതിനായിരത്തിലധികമാളുകള്‍ ആണ്. സ്വന്തമായി എഡിറ്റ് ചെയ്ത്...