Sunday, April 18, 2021
Tags Tikaram meena

Tag: tikaram meena

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയില്ലെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സാധ്യതയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോവിഡ് 19 ഭീതി പൂര്‍ണ്ണമായും വിട്ട് മാറാത്ത പശ്ചാത്തലത്തിലാണ് ടിക്കാറാം മീണയുടെ പരാമര്‍ശം. കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍...

വിമാനയാത്രക്കിടെ ടിക്കാറാം മീണയുടെ പോക്കറ്റടിച്ചു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പോക്കറ്റടിച്ചു. വിമാന യാത്രയ്ക്കിടെയാണ് സംഭവം. ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് പോക്കറ്റടി. ബാഗില്‍ സൂക്ഷിച്ചിരുന്ന...

പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കി; ടീക്കാറാം മീണക്കെതിരെ നിയമനടപടിക്കൊരുങ്ങി എന്‍.എസ്.എസ്

എന്‍.എസ്.എസിന്റെ ശരിദൂരം നിലപാടിനെതിരെ പ്രസ്താവന ഇറക്കിയ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണക്കെതിരെ നിയമനടപടിക്കൊരുങ്ങി എന്‍.എസ്.എസ്. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മീണക്കെതിരെ നിയമനടപടിക്ക് നായര്‍ സര്‍വീസ് സൊസൈറ്റി ഒരുങ്ങുന്നത്.

ഒരു രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ്; പിന്തുണയുമായി ടിക്കാറാം മീണ

തിരുവനന്തപുരം : ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് ആശയത്തെ പിന്തുണച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അടിക്കടിയുള്ള തെരഞ്ഞെടുപ്പും പെരുമാറ്റചട്ടവും വികസനപ്രവര്‍ത്തനങ്ങള്‍ക്ക്...

ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍ നടത്തുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: മഞ്ചേശ്വരം ഉള്‍പ്പെടെ ഒഴിവുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നവംബറിലുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. എംഎല്‍എമാര്‍ എംപിമാരായതിനെ തുടര്‍ന്നു ഒഴിവുവന്ന വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള നാലിടത്തും തെരഞ്ഞെടുപ്പിന്...

വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ കേന്ദ്ര സേനയ്ക്ക് ; കേരള പൊലീസിന് പ്രവേശനമില്ല

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സുരക്ഷ കേന്ദ്ര സേനയ്ക്കായിരിക്കുമെന്നും കേരള പൊലീസിന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടെണ്ണലിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. 140 അഡീഷണല്‍...

പൊലീസ് തപാല്‍ വോട്ടിലെ ക്രമക്കേട് ; നടപടി നാളെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

പൊലീസ് ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടില്‍ നടത്തിയ ക്രമക്കേടിനെതിരെയുള്ള നടപടി നാളെ എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പൊലീസ് അസോസിയേഷന്‍ നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി...

മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ല

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നിഷേധിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി...

കള്ളവോട്ട് നടന്നു; കേസെടുക്കുമെന്ന് വ്യക്തമാക്കി ടിക്കാറാം മീണ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാസര്‍കോഡ്...

കള്ളവോട്ട്: പരാതികള്‍ ഗൗരവതരമെന്ന് ടിക്കാറാം മീണ

കാസര്‍കോട്: കള്ളവോട്ട് സംബന്ധിച്ച പരാതികള്‍ ഗൗരവതരമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കും. വിഷയത്തില്‍ കാസര്‍കോട് കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇത്...

MOST POPULAR

-New Ads-