Tag: TIK TOK
ഡാറ്റ ഇന്ത്യയില്‍ സൂക്ഷിക്കാമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ടിക് ടോക്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നല്കിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി ടിക് ടോക്. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയ 59 ചൈനീസ് ആപ്പുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. ഡാറ്റ മുഴുവന്‍...
പബ്ജിയുൾപ്പെടെ 275 ആപ്പുകൾ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന
ന്യൂഡല്‍ഹി: ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് 59 ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ പബ്ജിയുൾപ്പെടെ 275 ആപ്പുകൾ കൂടി നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി സൂചന. ഡേറ്റാ...
ഇന്ത്യ പണി തുടങ്ങി; ടിക് ടോക്, ഹലോ, സൂം, ബ്യൂട്ടി പ്ലസ് അടക്കം 52...
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രകോപനത്തിന് പിന്നാലെ, ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഈ ആപ്പുകള്‍ രാജ്യത്ത് ബ്ലോക്ക് ചെയ്തേക്കുമെന്നാണ് വിവരം. നിരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ദേശീയ...
ടിക് ടോക്ക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങി; യുവാവിന് ദാരുണാന്ത്യം
ചെന്നൈ: ടിക് ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂര്‍ പാര്‍വതി നഗറിലെ എസ്. വെട്രിവേലാണ് (22) മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി....
ചൈനീസ് ആപ്പുകള്‍ക്കെതിരെ ബിജെപി പ്രചാരണം നടക്കുന്നതിനിടെ ടിക് ടോകില്‍ അക്കൗണ്ട് തുടങ്ങി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്ന് ബി.ജെ.പി വ്യാപക പ്രചാരണം നടത്തുന്നതിനിടെ ചൈനീസ് ആപ്പായ ടിക് ടോകില്‍ ഒഫീഷ്യല്‍ അക്കൗണ്ട് ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. മൈഗവ്ഇന്ത്യ...
ടിക് ടോക്കിന് പകരമുള്ള ഇന്ത്യന്‍ ആപ് മിത്രോണ്‍ ഗൂഗ്ള്‍ നീക്കം ചെയ്തു
മുംബൈ: ചൈനീസ് ആപ്പായ ടിക് ടോക്കിന് പകരം ഇന്ത്യയുടെ ഉത്തരമെന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ വൈറലായ മിത്രോണ്‍ ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. സ്പാം ആന്‍ഡ് മിനിമം...
ടിക് ടോക് താരമായ ഗുജറാത്ത് പൊലീസ് കോണ്‍സ്റ്റബ്ള്‍ അര്‍പ്പിത ചൗധരിക്ക് കോവിഡ്
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്ത ടിക് ടോക് താരമായ പൊലീസ് കോണ്‍സ്റ്റബ്ള്‍ അര്‍പ്പിത ചൗധരിക്ക് കോവിഡ്. നേരത്തെ, പൊലീസ് സ്റ്റേഷനില്‍ നിന്ന് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്തതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട...
ടിക്ടോക് വൈറലായി; വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
ഹൈദരാബാദ്: ടിക്ടോക് വൈറലായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. സര്‍ക്കാര്‍ ആസ്പത്രിയിലെ ഫിസിയോ തെറാപ്പി പരിശീലനത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ടിക്ടോക് ചെയ്തത്. തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളേയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ടിക് ടോക്കില്‍ ഇനിയങ്ങനെ എല്ലാവര്ക്കും കയറി കളിക്കാനാവില്ല, പണി കിട്ടിയതിനെ തുടര്‍ന്ന് പരിധി വെച്ച്...
കോടികള്‍ പിഴ കിട്ടിയപ്പോള്‍ ടിക് ടോക്ക് പഠിക്കേണ്ടത് പഠിച്ചു. ഉപയോക്താക്കളുടെ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് ഈ വിഡിയോ മെയ്ക്കിങ് ആപ്പ്.