Tag: tiger attack
വയനാടില്‍ യുവാവിനെ ഭക്ഷിച്ച കടുവ ക്യാമറയില്‍ കുടുങ്ങി; കൂടൊരുക്കി വനം ദ്രുതകര്‍മസേന
പുല്‍പ്പള്ളി: ചെതലയം വനത്തില്‍ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയെ കുടുക്കാന്‍ കൂട് സ്ഥാപിച്ചു. കൂട് സ്ഥാപിച്ച് പിടിക്കാനുള്ള ശ്രമം വൈകുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇത് പൂര്‍ത്തിയാക്കിയത്. കതവക്കുന്ന് വനത്തില്‍ ഇന്നലെ...
വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ കടുവ കൊന്നുതിന്നു
പുല്‍പ്പള്ളി: വീടിനു സമീപത്തെ വനത്തില്‍ വിറക് ശേ ഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. പുല്‍പ്പള്ളി കദവാക്കുന്ന് ബസന്കൊല്ലി കോളനിയിലെ മാധവദാസിന്റെ മകന് ശിവകുമാറിനെ(23)യാണ് കടുവ ഭക്ഷിച്ചത്.
കടുവ വീഡിയോ വയനാട്ടില്‍ നിന്നു തന്നെ; ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്
മിനുറ്റുകള്‍ കൊണ്ട് പ്രചരിച്ച ബൈക്ക് യാത്രികരെ പിന്തുടരുന്ന കടുവയുടെ രംഗം വയനാട്ടില്‍ നിന്നെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. സമൂഹ മാധ്യമങ്ങള്ില് തരംഗമായി മാറിയ ഭയപ്പെടുത്തുന്ന മൊബൈല്‍ വീഡിയോയിലെ കടുവ വയനാട്ടില്‍ തന്നെയുണ്ടെന്ന്...
കടുവ: ഭയപ്പെടുത്തുന്ന സാഹസിക വീഡിയോയുമായി ബൈക്ക് യാത്രികർ; ക്യാമറാമാനെ തേടി സോഷ്യൽ മീഡിയ
റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ അപ്രതീക്ഷിതമായാണോ ബൈക്ക് യാത്രികര്‍ എത്തിപ്പെട്ടത് ? . സോഷ്യല്‍ മീഡിയയില്‍ ഭീതിപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ തലനാരിഴക്ക് കടുവയില്‍ നിന്ന് രക്ഷപ്പെട്ട ബൈക്ക് യാത്രികര്‍ ആരാണ്....